Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദങ്ങള്‍ നിറഞ്ഞ പ്രചാരണം സമാപിച്ചു; കര്‍ണാടക നാളെ ബൂത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:09 am IST
in India

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണം. നാളെ നാല് കോടി വോട്ടര്‍മാര്‍ 223 നിയോജകമണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തും. ബിജെപിയും കോണ്‍ഗ്രസും പ്രധാനമായും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് ഫലത്തിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുന്നു. 

വിവാദങ്ങളുടെ വേലിയേറ്റങ്ങളായിരുന്നു പ്രചാരണത്തില്‍ ഉടനീളം.  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മതരാഷ്‌ട്രീയമാണ് പ്രധാന ചര്‍ച്ചയായത്. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതപദവി അനുവദിച്ചതാണ്  പ്രധാനം. 

ലിംഗായത്തുകള്‍ക്ക്  20  ശതമാനം വോട്ടാണുള്ളത്. ബിജെപിയുടെ ഉറച്ച വോട്ടായ ലിംഗായത്ത് വിഭാഗത്തില്‍  വിള്ളലുണ്ടാക്കി വിജയിക്കാമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ബിജെപി യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതോടെ കോണ്‍ഗ്രസ് നീക്കം പാളി.  

മതതീവ്രവാദ സംഘടനകളായ എസ്ഡിപിഐ, പിഡിപി, പിഎഫ്‌ഐ എന്നിവരുമായി കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടാക്കി. ഹിന്ദുസംഘടനാ പ്രവര്‍ത്തകരുടെ കൊലപാതക കേസുകളിലെ പ്രതികളടക്കം 175 ഓളം പേരെ ജയിലില്‍ നിന്ന് വിട്ടയച്ചു. 

എസ്ഡിപിഐ, പിഡിപി കക്ഷികള്‍ അവര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. 

സിദ്ധരാമയ്യ സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ, വികസന വിരുദ്ധ നടപടികളും ബിജെപി ഉയര്‍ത്തി. അഞ്ച് വര്‍ഷത്തില്‍ 3700 ഓളം കര്‍ഷകരാണ്  ആത്മഹത്യ ചെയ്തത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള നേതാക്കളും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് ഉടനീളം നടന്ന യോഗങ്ങളില്‍ ഇത് ഒരു പ്രധാന വിഷയമായി ഉയര്‍ത്തി.  ബിജെപി നേതാക്കളുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഒളിച്ചോടി. 

 സിദ്ധരാമയ്യ താമസിച്ചിരുന്ന ഹോട്ടലില്‍ അനധികൃതമായി സൂക്ഷിച്ച 20 ലക്ഷം രൂപയും സിദ്ധരാമയ്യയുടെ അടുത്ത അനുയായി എംഎല്‍എ മുനിരത്‌നയുടെ മണ്ഡലത്തില്‍ നിന്ന് പതിനായിരത്തോളം വോട്ടര്‍ ഐഡി കാര്‍ഡുകളും പിടിച്ചു. ഇതോടെ തീര്‍ത്തും പ്രതിരോധത്തിലായ കോണ്‍ഗ്രസ് അവസാനം ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ കൊലക്കേസില്‍ പ്രതിയാണെന്നു  വരെ ആരോപണം ഉന്നയിച്ചു. 

രണ്ട് അഭിപ്രായ സര്‍വേകള്‍ ബിജെപിക്കും ഒരെണ്ണം കോണ്‍ഗ്രസിനും നൂറിലധികം സീറ്റ് പ്രവചിക്കുന്നു. ജാനകിഭട്ട്, സുവര്‍ണ സര്‍വേകളാണ് ബിജെപിക്ക് 102സീറ്റിലധികം പ്രവചിച്ചിരിക്കുന്നത്. സി ഫോര്‍ സര്‍വെ കോണ്‍ഗ്രസിന് അനുകൂലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.