Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതകത്തില്‍ ശുക്രനുദിച്ച് ഫ്‌ളിപകാര്‍ട്ട് ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:09 am IST
in India

മുംബൈ: ‘മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടാ’നൊരുങ്ങുകയാണ് ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാര്‍. ഒറ്റരാത്രികൊണ്ട് കോടിപതികളായാല്‍ പിന്നെ എന്തുചെയ്യും? എന്തായാലും ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ കുറച്ച് ജീവനക്കാരുടെ ശുക്രന്‍ തെളിഞ്ഞു. ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കലിന്റെ ഭാഗമായി കമ്പനിയുടെ നിലവിലുള്ളതും മുന്‍ജീവനക്കാരുടെയും കൈവശമുള്ള ഓഹരികള്‍ (ഇഎസ്ഒപി) കൂടി വാള്‍മാര്‍ട്ട് വാങ്ങാന്‍ തീരുമാനിച്ചതോടെയാണ് ജീവനക്കാര്‍ കോടിപതികളാകുന്നത്.

10,000ത്തിലധികം തൊഴിലാളികളാണ് ഫ്‌ളിപ്കാര്‍ട്ടിലുള്ളത്. ഇതില്‍ 3000ത്തിലധികം തൊഴിലാളികള്‍ക്ക് ഓഹരികളുണ്ട്. ജീവനക്കാരുടെ ഓഹരികള്‍ വന്‍ വിലയ്‌ക്കാണ് വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നത്. 3300 കോടിയുടെ ഓഹരികളാണ് ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയധികം ജീവനക്കാരുടെ ഓഹരികള്‍ ഏറ്റെടുക്കല്‍ നടക്കുന്നത്. ഏറ്റെടുക്കലിനുശേഷമുള്ള 23 ശതമാനം ഓഹരികള്‍ ബിന്നി ബന്‍സാലും ചില ഓഹരി ഉടമകളും നിലനിര്‍ത്തും.

ഒറ്റ ദിവസംകൊണ്ട് കോടിപതികളായി തീര്‍ന്നതോടെ ജീവനക്കാര്‍ പുതിയ ഫ്‌ളാറ്റുകളും വിലകൂടിയ കാറുകളും വാങ്ങുകയാണ്. മറ്റുള്ളവര്‍ ചിലരാകട്ടെ, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഫോണ്‍പേ സ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം ഫ്‌ളിപ്കാര്‍ട്ടിന്റെ പേയ്‌മെന്റ് വിദഗ്ധനായിരുന്നു. അമോദ് മാളവ്യയാകട്ടെ ടെക്‌നോളജി ഓഫീസറും, സുജീത് കുമാര്‍, ക്യൂര്‍ഫിറ്റ് സ്ഥാപകനായ അങ്കിത് നഗോരി, മൈന്ത്ര സ്ഥാപകന്‍ മുകേഷ് അന്‍സാല്‍ എന്നിവര്‍ ശതകോടീശ്വരന്‍മാരായവരില്‍ പെടുന്നു. ഫ്‌ളിപ്കാര്‍ട്ട് തൊഴിലാളികള്‍ക്ക് ഓഹരിവില്‍പ്പന നടത്തുന്നതിനും അനുവാദം നല്‍കിയിരുന്നു. 

1600 കോടി ഡോളറിന് (ഏകദേശം 1.08 ലക്ഷം കോടി രൂപ) ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ്  വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. സോഫ്റ്റ് ബാങ്ക് അടക്കം വിവിധ മുന്‍നിര കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് വാള്‍മാര്‍്ട്ടിന് കൈമാറുക. സോഫ്റ്റ് ബാങ്കിന് 23 ശതമാനം ഓഹരികളാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.