Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാലാട്ടണമെന്നുകൂടി പറയാമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:07 am IST
in Vicharam

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങളും നീതിപീഠവും കുരയ്‌ക്കണമെന്നും എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍ കടിക്കണമെന്നും ഒരു ന്യായാധിപന്‍ പറഞ്ഞതായി വാര്‍ത്ത കണ്ടു. കുരയ്‌ക്കുകയും കടിക്കുകയും ചെയ്യുന്നവര്‍ക്ക് വാലാട്ടുവാനും അറിയാതെ വരില്ല. കുരയ്‌ക്കേണ്ടത് എപ്പോള്‍, കടിക്കേണ്ടത് എപ്പോള്‍ എന്നു കൂടി അദ്ദേഹത്തിന് വ്യക്തമാക്കാമായിരുന്നു. ഒപ്പം, വാലാട്ടേണ്ട സമയംകൂടി ചേര്‍ത്താല്‍ വളരെ നന്നായി.

 ചീഫ് ജസ്റ്റിസ്സിനെതിരെ എന്ന പേരില്‍ തെരുവിലിറങ്ങിയ ന്യായാധിപന്മാരുടെ ലക്ഷ്യം കേന്ദ്ര സര്‍ക്കാരാണെന്ന് ആര്‍ക്കാണ് അറിയാത്തത്? സോണിയയും കോണ്‍ഗ്രസ്സുമാണ് കേന്ദ്രത്തിലെങ്കില്‍ ഈ നീക്കം ഉണ്ടാവില്ല. മാനംമര്യാദയ്‌ക്ക്  ഭരണം നടത്തുന്ന ഒരു സര്‍ക്കാരിനെതിരെ രാജ്യത്തെ വിഘടനവാദികളും കള്ളന്മാരും കൊള്ളക്കാരും അരാജകത്വ വാദികളായ രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും ഉറഞ്ഞുതുള്ളുന്നു. ഇങ്ങനെയുള്ളവര്‍ക്കു വീര്യം നല്‍കുകയും കലക്കവെള്ളത്തില്‍ നിന്നും  തങ്ങളുടെ ആളുകള്‍ക്ക് മുതലെടുക്കുവാന്‍ സൗകര്യമൊരുക്കുകയുമാണ് ലക്ഷ്യം. അസഹിഷ്ണുതയും അസൂയയും ഉള്ളവര്‍ എത്ര ഉന്നതങ്ങളിലെത്തിയാലും ഒരുവേള തല്‍സ്വഭാവം പുറത്തെടുക്കും. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ. 

-വിജയന്‍ കെ.എസ്, വയനാട്

കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ കനിവുണ്ടാകണം

കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. ആലപ്പുഴ ജില്ലയില്‍ പ്രത്യേകിച്ച് ധനമന്ത്രി തോമസ് ഐസക്ക് പ്രതിനിധീകരിക്കുന്ന ആലപ്പുഴ മണ്ഡലത്തില്‍ പല പ്രദേശങ്ങളിലും കടല്‍ ഭിത്തിയില്ല. ഉള്ള സ്ഥലങ്ങളിലാകട്ടെ തകര്‍ന്ന നിലയിലാണ്. ഇവിടങ്ങളില്‍ കല്ലിറക്കുന്നതിന് തയ്യാറാകണം. മുന്‍ കാലങ്ങളില്‍ ഏപ്രില്‍ അവസാനത്തോടെ കടല്‍ഭിത്തി അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമായിരുന്നു. കാലവര്‍ഷ സീസണ്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും നടപടിയില്ല. 

തോമസ് ഐസക്ക് തീരപ്രദേശത്തെ ജനങ്ങളെ അവഗണിക്കുകയാണ്.  കടല്‍ക്ഷോഭം തടയാന്‍ കയര്‍ബാഗില്‍ മണ്ണുനിറച്ച് തുടങ്ങിയ പുതിയ പദ്ധതി അശാസ്ത്രീയമാണെന്ന് നേരത്തെതന്നെ തീരവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. കൂറ്റന്‍ പാറകള്‍പോലും കടല്‍ക്ഷോഭത്തില്‍ മറിയുമ്പോഴാണ് കയര്‍ബാഗില്‍ മണ്ണുനിറച്ച് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂരില്‍ സ്ഥാപിച്ചത്. മണ്ണുനിറച്ച കയര്‍ബാഗുകള്‍ ഇപ്പോള്‍ കടലില്‍ ഒഴുകി നടക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി പാഴാക്കിയത്. ധനമന്ത്രി പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിച്ച് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടും സ്വത്തും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ദുരന്തമാകും തീരത്തുണ്ടാകുക. 

മാത്യു ജോസഫ്,കാട്ടൂര്‍, മാരാരിക്കുളം തെക്ക്, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.