Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈന്യത്തിന്റെ പ്രതികാരം പൂർത്തിയായി; വാനിയുടെ ഭീകര സംഘത്തെ മുഴുവൻ വകവരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 04:00 am IST
inIndia

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന  കൊടും ഭീകരന്‍ ബുര്‍ഹാന്‍ വാനിക്കൊപ്പം ഉണ്ടായിരുന്ന മുഴുവന്‍ ഭീകരരെയും സൈന്യം കൊന്നൊടുക്കി.  വാനിയുടെ സംഘത്തിലെ പതിനൊന്നാമനായിരുന്ന സദ്ദാം പദ്ദറിനെ കഴിഞ്ഞ ദിവസം വകവരുത്തിയയോടെ സൈന്യത്തിന്റെ പ്രതികാരം പൂര്‍ത്തിയായി.

 ഭീകര സംഘടനയിലേക്ക് കശ്മീരി യുവാക്കളെ ആകര്‍ഷിക്കാന്‍ വാനിക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്ത എല്ലാ ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ്   വാനിയുടെ അടുത്ത അനുയായി സദ്ദാം പദ്ദര്‍ കൊല്ലപ്പെട്ടത്.   വാനി, സദ്ദാം ഹുസൈന്‍ പദ്ദര്‍, ആദില്‍ ഖന്‍ഡെ, നസീര്‍ പണ്ഡിറ്റ് ,വസിം മല്ല, അഫാഖ് ഭട്ട് , സബ്സര്‍ ഭട്ട്, അനീസ്, ഇഷ്ഫാഖ്, വസീം ഷാ എന്നിവരുള്‍പ്പെടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്ത മുഴുവന്‍ ഭീകരരെയും  സൈന്യം വധിച്ചു.

സൈന്യത്തെയും സുരക്ഷ എജന്‍സികളേയും വെല്ലുവിളിച്ച് 2015-ലായിരുന്നു ബുര്‍ഹാന്‍ വാനിക്കൊപ്പം നില്‍ക്കുന്ന പത്ത് ഭീകരരുടെ ‘ ബുര്‍ഹാന്‍വാനി ബോയ്‌സ്’ എന്നപേരില്‍ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. മൂന്ന് ചിത്രങ്ങളാണ് ഭീകരര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. കശ്മീരില്‍ സൈന്യത്തെ വെല്ലുവിളിച്ച് മുഖം മറയ്‌ക്കാതെ ആയുധവുമായി നില്‍ക്കുന്ന ചിത്രം പരസ്യമായി പോസ്റ്റ് ചെയ്തത് സൈന്യത്തിന് വന്‍ വെല്ലുവിളിയായിരുന്നു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനയിലേക്ക് കശ്മീരി യുവാക്കളെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള പോസ്റ്റ് സൈന്യം കൃത്യമായി നിരീക്ഷിച്ചു. 2017 ജൂണില്‍ സബ്സര്‍ ഭട്ടിന്റെ കൊലയോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്ത 11 ല്‍ 9 പേരേയും സൈന്യം വകവരുത്തി. താരിഖ് പണ്ഡിറ്റ് എന്ന ഭീകരന്‍ കീഴടങ്ങിയപ്പോള്‍ ജീവനോടെയുള്ളത് സദ്ദാം പദ്ദര്‍ മാത്രമായിരുന്നു. ഇപ്പോള്‍ സദ്ദാം പദ്ദര്‍ കൂടി കൊല്ലപ്പെട്ടതോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്ത എല്ലാവരും ഇല്ലാതായി. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം സദ്ദാം ഉള്‍പ്പടെ അഞ്ച് ഭീകരരെയാണ് കൊലപ്പെടുത്തിയത്. കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മുഴുവന്‍ ഭീകരരെയും സുരക്ഷാസേന വധിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.