Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇംപീച്ച്‌മെന്റ്: രാജ്യസഭാ അധ്യക്ഷനെതിരായ കോണ്‍ഗ്രസ് എംപിമാരുടെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:32 am IST
in India

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ്മാരായ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, അരുണ്‍ മിശ്ര, എ.കെ. ഗോയല്‍ എന്നിവരാണ് അംഗങ്ങള്‍. വിമത ജഡ്ജി ചെലമേശ്വറിന്റെ ബെഞ്ചിന് മുന്നില്‍ കേസെത്തിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ നീക്കത്തിന് തടയിട്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടനാ ബെഞ്ചിന് ഹര്‍ജി കൈമാറിയത്. 

പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമായ പ്രതാപ് സിങ് ബാവ്ജയും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ അമീ ഹര്‍ഷദ്രയ് യാജ്‌നിക്കുമാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്‍ രാജ്യസഭാധ്യക്ഷന് അധികാരമില്ലെന്നും അമ്പതിലേറെ എംപിമാര്‍ ഒപ്പിട്ടു സമര്‍പ്പിച്ച നോട്ടീസിന്മേല്‍ തുടര്‍നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. 

ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിന് മുന്നിലാണ് കോണ്‍ഗ്രസ് എംപിമാരുടെ ഹര്‍ജി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ആംആദ്മി നേതാവ് അഡ്വ. പ്രശാന്ത് ഭൂഷണും ശ്രദ്ധയില്‍പെടുത്തിയത്. എന്നാല്‍ ഹര്‍ജി കേള്‍ക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ ആദ്യം തയ്യാറായില്ല. ഇതേ തുടര്‍ന്ന്, ഇടക്കാല ഉത്തരവല്ല ആവശ്യമെന്നും ഹര്‍ജി ഏതു ബെഞ്ച് പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ലക്ഷ്യമെന്നും സിബല്‍ പറഞ്ഞു. 

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജി ഏതു ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും രണ്ടാമനായ ജസ്റ്റിസ് ചെലമേശ്വര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന്മേല്‍ ഇന്ന് രാവിലെ  നിലപാട് അറിയിക്കാമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി ഉത്തരവിറക്കി. വിമത ജഡ്ജിമാരെ കൂട്ടുപിടിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നടക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ നീക്കത്തിന് ഫലപ്രദമായി തടയിടാന്‍ ഇതുവഴി സാധിച്ചു. 

കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സമാജ് വാദിപാര്‍ട്ടി, ബിഎസ്പി, മുസ്ലീംലീഗ് തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ 64 രാജ്യസഭാ എംപിമാരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷന് കത്തു നല്‍കിയത്. എന്നാല്‍ യാതൊരു തെളിവുകളും ഹാജരാക്കാനില്ലാതെ നല്‍കിയ നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു തള്ളുകയായിരുന്നു. നോട്ടീസ് പരിഗണിച്ച് അന്വേഷണ സമിതി പ്രഖ്യാപിക്കേണ്ട ചുമതല രാജ്യസഭാധ്യക്ഷന്‍ നിര്‍വഹിച്ചില്ലെന്നാണ് കോണ്‍ഗ്രസ് എംപിമാരുടെ പരാതി. ഏപ്രില്‍ 20ന് എംപിമാര്‍ നല്‍കിയ നോട്ടീസ് 23ന് വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞു. ഇത്രയും ദിവസം ഉപരാഷ്‌ട്രപതി കൂടിയായ രാജ്യസഭാധ്യക്ഷന്‍ ദല്‍ഹിക്ക് പുറത്തായിരുന്നെന്നും എംപിമാരുടെ പരാതിയിലുണ്ട്. ഇക്കാര്യങ്ങളെല്ലാം ഭരണഘടനാ ബെഞ്ച് പരിഗണിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.