Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദം രാഷ്‌ട്രീയ പ്രേരിതമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 02:48 am IST
in India

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദം രാഷ്‌ട്രീയ പ്രേരിതമായിരുന്നുവെന്ന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സിന്‍ജാര്‍ സിനിമയുടെ നിര്‍മാതാവും സംവിധായകനും. രാഷ്‌ട്രം നല്‍കുന്ന പരമോന്നത അവാര്‍ഡ് നിരസിക്കുകയല്ല പ്രതിഷേധിക്കാനുള്ള മാര്‍ഗം. ചിലര്‍ രാഷ്‌ട്രീയ പ്രേരിതമായി സംഭവം വിവാദമാക്കുകയായിരുന്നുവെന്നും സംവിധായകന്‍ സന്ദീപ് പാമ്പള്ളി, നിര്‍മാതാവ് ഷിബു ജി. സുശീലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിഹേഴ്‌സല്‍ സമയത്താണ് രാഷ്‌ട്രപതിയല്ല എല്ലാവര്‍ക്കും അവാര്‍ഡ് വിതരണം ചെയ്യുന്നതെന്ന വിവരം അറിയുന്നത്. എന്നാല്‍ മലയാളികളായിട്ടും ഇക്കാര്യത്തില്‍ തങ്ങളെ മാറ്റി നിര്‍ത്തിയാണ് മലയാള സിനിമാ രംഗത്തുള്ളവര്‍ അവാര്‍ഡ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ അവാര്‍ഡ് വാങ്ങിയ ശേഷം തിരിച്ചെത്തിയ തങ്ങള്‍ക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. താന്‍ കഷ്ടപ്പെട്ട പണം കൊണ്ടു നിര്‍മിച്ച സിനിമയ്‌ക്ക് ലഭിച്ച അവാര്‍ഡ് വാങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ലെന്നും നിര്‍മാതാവ് ഷിബു പറഞ്ഞു. 

അവാര്‍ഡ് രാഷ്‌ട്രപതിയില്‍ നിന്നു തന്നെ വാങ്ങണമെന്നാണ് തങ്ങളുടെയും ആഗ്രഹമെന്ന് സംവിധായകന്‍ സന്ദീപ് പാമ്പള്ളി പറഞ്ഞു. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവാര്‍ഡ് വിതരണ സമയത്ത് മുഴുവനായി രാഷ്‌ട്രപതി ഇല്ലെന്ന് അറിയിച്ചാല്‍ അത് ഉള്‍ക്കൊള്ളുകയേ മാര്‍ഗമുള്ളൂ. ചെമ്മീന്‍ സിനിമയ്‌ക്ക് ലഭിച്ച അവാര്‍ഡ് അക്കാലത്ത് കേന്ദ്ര മന്ത്രിയില്‍ നിന്നാണ് സ്വീകരിച്ചത്. അന്ന് ആരും രാഷ്‌ട്രപതി നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അവാര്‍ഡ് വാങ്ങിയ ശേഷം എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കാമായിരുന്നു. വേണമെങ്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിരുന്നു സല്‍ക്കാരം ബഹിഷ്‌കരിക്കുകയോ, കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ ഇതിലൊന്നുമായിരുന്നില്ല ചിലരുടെ താല്‍പര്യമെന്നും ഇരുവരും ആരോപിച്ചു. ലക്ഷദ്വീപിലെ ജസരി ഭാഷയില്‍ നിര്‍മിച്ചിരിക്കുന്ന സിഞ്ജാര്‍ എന്ന ചിത്രം നോമ്പിനു ശേഷം തീയേറ്ററിലെത്തുമെന്നും ഇരുവരും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.