Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിരത്തിലെ നിസ്‌കാരം: ഹൈക്കോടതി വിധിയിങ്ങനെ; നിരോധിച്ച് ചൈന, ഫ്രാന്‍സ്, ജര്‍മനി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 07:08 pm IST
in India

മുംബൈ: മുംബൈ ഹൈക്കോടതി 1988-ല്‍ ഒരു വിധിയില്‍ പറഞ്ഞു, ”എത് സമുദായത്തിനും അവരുടെ മതാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും അവകാശമുണ്ട്. ആര്‍ക്കും അതുതടയാനോ എതിര്‍പ്പുയര്‍ത്താനോ കഴിയില്ല, ചെയ്യുകയുമരുത്. പക്ഷേ, ഈ ആരാധന നിയമം ലംഘിച്ചാവരുത്. മതാവശ്യങ്ങള്‍ക്ക് കാല്‍നടപ്പാതയോ പൊതുനിരത്തോ കൈയേറ്റം ചെയ്യുന്നത്- അത് പ്രാര്‍ത്ഥന നടത്താനായാലും അമ്പലം പണിയാനായാലും- നിയമവിരുദ്ധമാണ്, തടയപ്പെടേണ്ടതുമാണ്.” (എഐആര്‍ 1989 ബോം 88)

ഹരിയാന മുഖ്യമന്ത്രി പറഞ്ഞതും കോടതി പറഞ്ഞതുമൊന്നാണ്. പൊതു നിരത്തിലെ നമാസായാലും ഘോഷയാത്രയായാലും ഇത് ബാധകമാണ്. നിരത്തില്‍ തടസമുണ്ടാക്കുമ്പോള്‍ സഞ്ചരിക്കാനുള്ള പൗരസ്വാതന്ത്ര്യവും അവകാശവുമാണ് തടയുന്നത്. 

പൊതു നിരത്തിലെ ഇസ്ലാം മതാനുഷ്ഠാനമായ നിസ്‌കാരം തടഞ്ഞ രാജ്യങ്ങള്‍ ഏറെയുണ്ട്. 

– 2017 മാര്‍ച്ച് മൂന്നിന് ജര്‍മനിയില്‍ സ്‌കൂളുകളില്‍ പോലും പൊതുവായി നിസ്‌കരിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.

–  ചൈനയില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലും സ്‌കൂളുകളിലും ബിസിനസ് ഓഫീസുകളിലും ഇസ്ലാമിക പ്രാര്‍ത്ഥനകളും നിസ്‌കാരം ഔദ്യോഗികമായി വിലക്കി. രജിസ്റ്റര്‍ ചെ്‌യത പള്ളികളില്‍ മാത്രമേ നിസ്‌കാരം നടത്താവൂ എന്നായിരുന്നു 2014 നവംബര്‍ 30 ന് ഇറക്കിയ ബീജിങ് ഉത്തരവില്‍ വ്യവസ്ഥ.

– ്രഫാന്‍സില്‍ 2011 സെപ്തംബര്‍ 15 ന് ഇറക്കിയ ഉത്തരവിലൂടെ പാരീസിലെമ്പാടും പൊതുനിരത്തില്‍ നിസ്‌കാരം നിരോധിച്ചു. വന്‍തോതില്‍ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് നിസ്‌കരിക്കാന്‍ ഇടമില്ലാഞ്ഞാണ് നിരത്തില്‍ ചെയ്യേണ്ടിവരുന്നതെന്ന വാദം പോലും ഉത്തരവ് പിന്‍വലിക്കാന്‍ കാരണമായില്ല.

എന്നാല്‍ ഹരിയാനയില്‍ പൊതുനിരത്തിലല്ലാതെ, ഗതാഗത തടസുമുണ്ടാക്കാതെ എവിടെയും നിസ്‌കരിക്കാന്‍ തടസമില്ലെന്നാണ് മുഖ്യമന്തി ഖട്ടാറിന്റെ നിലപാട്. എന്നാല്‍ ബിജെപി ഭരണത്തില്‍ നിസ്‌കാരത്തിനു വിലക്കെന്ന കുപ്രചാരണവുമായി കേരളത്തിലും മുസ്ലിം നേതാക്കള്‍ ഇറങ്ങിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.