Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ അഞ്ച് ഭീകരരെ കൂടി വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 03:40 am IST
in India

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ അഞ്ചു ഭീകരരെക്കൂടി ഇന്നലെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ കശ്മീര്‍ സര്‍വ്വകലാശാലയിലെ ഒരു പ്രൊഫസറും ഉള്‍പ്പെടും. വെടിവെയ്‌പ്പില്‍ പരിക്കേറ്റ പ്രദേശവാസികളിലൊരാളും മരിച്ചു. കശ്മീര്‍ സര്‍വ്വകലാശാലയിലെ സോഷ്യോളജി പ്രൊഫസര്‍ മുഹമ്മദ് റാഫിഭട്ടാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മുതല്‍ കാണാതായ ഭട്ട് , ഭീകരര്‍ക്കൊപ്പം ചേര്‍ന്നതാവാമെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന കമാന്‍ഡര്‍ സദ്ദാം പദ്ദറും ഉള്‍പ്പെട്ടിട്ടുണ്ട്. തൗസീഫ് ഷെയ്ഖ്, ആദില്‍ മാലിക്, ബിലാല്‍ എന്നിവരാണു മറ്റുള്ളവര്‍.

ഷോപ്പിയാനിലെ ബാഡിഗാമില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് സൈനികര്‍ പ്രദേശം വളഞ്ഞു. ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

പ്രൊഫസറെ കാണാതായ വിവരം കുടുംബാംഗങ്ങള്‍ സര്‍വ്വകലാശാല അധികൃതരെ അറിയിച്ചു. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്ത് സംഘടിച്ചു. പ്രശ്‌നം സംഘര്‍ഷഭരിതമാകുമെന്ന് കണ്ടതോടെ പ്രൊഫസറെ വൈകാതെ കണ്ടെത്താമെന്ന് വൈസ്ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു.

അതിനിടെ, താന്‍ ഭീകരര്‍ക്കൊപ്പമുണ്ടെന്ന് കൊല്ലപ്പെട്ട പ്രൊഫ. ഭട്ട് കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചു. കീഴടങ്ങാന്‍ ഇയാളോട് മാതാപിക്കാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് റാഫിയുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. ഇയാള്‍ കീഴടങ്ങുന്നതിന്  പലതവണ ശ്രമിച്ചെങ്കിലും പാഴാവുകയായിരുന്നുവെന്ന്  ഐ ജി, എസ്. പി. പനി പറഞ്ഞു.

ഷോപ്പിയാന്‍ എസ്. പി. ശൈലേന്ദ്ര മിശ്ര ഭീകരരോട് കീഴടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നതിന്റെയും തുടര്‍ന്ന് സ്‌ഫോടനമുണ്ടാകുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. അഞ്ചു ഭീകരരുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. 

അതേസമയം ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക്  പ്രകടനമായെത്തിയ യുവാക്കള്‍ സുരക്ഷാ സേനയ്‌ക്കു നേരെ കല്ലെറിഞ്ഞു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍  നാട്ടുകാരായ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.    

രണ്ടു ദിവസം മുമ്പാണ് ശ്രീനഗറില്‍   മൂന്നു ഭീകരരെ സൈന്യം വധിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.