Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പിപിപി: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2018, 06:48 pm IST
in India

ഗദഗ്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിപിപി ആകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധാര്‍വാദിനടുത്ത ജില്ലയായ ഗദഗില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു.

”തെരഞ്ഞെടുപ്പുഫലം വന്നുകഴിയുമ്പോള്‍ കോണ്‍ഗ്രസ് മൂന്നു പിയിലൊതുങ്ങും, പോണ്ടിച്ചേരി, പഞ്ചാബ്, പരിവാര്‍ (കുടുംബം),” വന്‍ കരഘോഷങ്ങള്‍ക്കിടെ മോദി പറഞ്ഞു.

വോട്ടെടുപ്പിന് ആറു ദിവസം ശേഷിക്കുന്ന സംസ്ഥാനത്ത് പരസ്യ പ്രചാരണ പരിപാടികള്‍ നാലുദിവസംകൂടിയേ ഉള്ളു. പ്രധാനമന്ത്രി മോദി സംസ്ഥാന രാഷ്‌ട്രീയം ഇളക്കി മറിച്ചും പ്രവര്‍ത്തകരെ ആവേശത്തിലാക്കിയും പ്രചാരണ പരിപാടികളിലാണ്.

പ്രസംഗത്തില്‍നിന്ന്:

– ആധുനിക, അതിവേഗ, പുരോഗമിക്കുന്ന, വികസിതമായ കര്‍ണാടകയാണ് നമ്മുടെ ലക്ഷ്യം. കര്‍ണാടകത്തിന്റെ സമഗ്ര വികസനമാണ് നമുക്ക് വേണ്ടത്.

– കോണ്‍ഗ്രസ് സംസ്ഥാനത്തെ പണിയെടുക്കുന്നവര്‍ക്കു വേണ്ടിയല്ല, പ്രവര്‍ത്തിക്കുന്നത്. കൈത്തറി, അച്ചടിശാല തൊഴിലാളികള്‍ സംസ്ഥാന വികസനത്തില്‍ മുഖ്യ പങ്കാളികളാണ്. പക്ഷേ, കോണ്‍ഗ്രസ് സ്വന്തം പോക്കറ്റ് നിറയ്‌ക്കാനേ നോക്കുന്നുള്ളു.

– അഴിമതി തൊഴിലാക്കിയ കോണ്‍ഗ്രസ് വന്നശേഷം സംസ്ഥാനത്തെ ഖാദി മേഖല തകര്‍ന്നു. കര്‍ണാടകത്തിലെ കാട്ടില്‍നിന്ന് അവര്‍ സമ്പത്തുവാരിക്കൂട്ടുകയാണ്. ജനങ്ങളെ നുണപറഞ്ഞ് പറ്റിക്കുകയാണ്.

– കോണ്‍ഗ്രസ് പിന്തുണ അവരുടെ ജനവിരുദ്ധ നയനിലപാടുകള്‍ മൂലം രാജ്യമെമ്പാടും കുറയുകയാണ്.

– സംസ്ഥാനങ്ങളിലോരോന്നായി അവര്‍ക്ക് അധികാരം നഷ്ടമാകാന്‍ കാരണമുണ്ട്. അവിടങ്ങളില്‍ അവര്‍ക്ക് കള്ളപ്പണത്തിന്റെ വന്‍ സംഭരികളായിരുന്നു. അതില്‍നിന്ന് ദല്‍ഹിക്ക് കുഴലിട്ടിരിക്കുകയായിരുന്നു.

– കര്‍ണാടകത്തിലെമ്പാടും കോണ്‍ഗ്രസ് അഴിമതിപ്പിരിവിന് വന്‍ ശൃംഖലയുണ്ടാക്കിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തോറ്റാന്‍ ഈ പിരിവുസംഘത്തിനെന്തു സംഭവിക്കും. ആ പാര്‍ട്ടിയുടെ സംവിധാനം ഇങ്ങനെയാണ്, നേതാക്കള്‍ക്ക് പണം കൊടുത്താല്‍ ടിക്കറ്റ് കിട്ടും, അവരെ മുഖ്യമന്ത്രിയാക്കി നിയമിക്കും. അത്തരക്കാര്‍ക്ക് ജനക്ഷേമത്തില്‍ താല്‍പര്യമുണ്ടാവില്ല, സ്വന്തം പണം തിരിച്ചുപിടിക്കാന്‍ എന്ത് അഴിമതിയും കാണിക്കും. 

– മഹാദായി നദീജലത്തെക്കുറിച്ച് പറയവേ 2007ല്‍ സോണിയാ ഗാന്ധി ഗോവയില്‍ നടത്തിയ പ്രസംഗം മോദി പരാമര്‍ശിച്ചു. അന്ന്, 2007 ല്‍ മുഖ്യമന്ത്രി ഏതു പാര്‍ട്ടിയിലായിരുന്നുവെന്ന് അദ്ദേഹത്തിനു പോലും ഓര്‍മയുണ്ടാവില്ല എന്ന് ജനതാദളില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യയെ വിമര്‍ശിച്ച് മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.