Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന് വോട്ട്ചെയ്യുന്നത് ഇസ്ലാമിക സേവനമെന്ന്; ആസാദിന്റെ പ്രസംഗം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2018, 04:22 pm IST
in India

ഗുല്‍ബര്‍ഗ: കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതാണ് യഥാര്‍ത്ഥ ഇസ്ലാമിക സേവനമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബിജെപിയെ തോല്‍പ്പിക്കണണെമെന്നും കോണ്‍ഗ്രസിന് മുസ്ലിങ്ങള്‍ ഒന്നടങ്കം വോട്ടുചെയ്യണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ആസാദ് പ്രസംഗിച്ചു. 

കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഗുല്‍ബര്‍ഗ മണ്ഡലത്തിലെ അല്ലാമാ പ്രഭു പാട്ടീലിന്റെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു.വര്‍ഗീയത പ്രചരിപ്പിക്കുന്നതും മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നതുമടക്കം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണ് കോണ്‍ഗ്രസ് നേതാവിന്റേത്. 

”ബിജെപി അധികാരത്തില്‍വരാന്‍ അനുവദിക്കരുത്. മുസ്ലിങ്ങള്‍ ഒന്നടങ്കം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യണം. നിങ്ങള്‍ ഹിന്ദുക്കളെ വിമര്‍ശിക്കുന്നത് നിര്‍ത്തണം. വിമര്‍ശനം ബിജെപിയെ അധികാരത്തിലെത്തിക്കും. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുക,” ആസാദ് പ്രസംഗിച്ചതായി ‘റൈറ്റ്ലോഗ് ഡോട് ഇന്‍’ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. 

കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതാണ് ഇസ്ലാമിക സേവനമെന്നു പറഞ്ഞ ഗുലാംനബി ആസാദ് വര്‍ഗീയത ഇളക്കിവിടുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചു. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുന്നത് ഇസ്ലാമിനോട് നന്ദികാട്ടുന്നതുപോലെയാണെന്ന് പറഞ്ഞ ആസാദ്, ഗുല്‍ബര്‍ഗ നോര്‍ത്ത് മുന്‍ എംഎല്‍എ ഖമര്‍ ഉള്‍ ഇസ്ലാമിന്റെ സേവനങ്ങള്‍ പ്രകീര്‍ത്തിക്കുകയും ഖമറിന്റെ ഭാര്യയെ ജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. 

മുസ്ലിങ്ങളോട് സംസാരിക്കാന്‍ മുസ്ലിം നേതാവിനെ ഇറക്കിയുള്ള രാഷ്‌ട്രീയക്കളിയാണ് ആസാദിനെക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്നത്. രാഷ്‌ട്രീയ ധാര്‍മികത കൈവിടുക മാത്രമല്ല, കടുത്ത നിയമലംഘനവും നടത്തുന്നുണ്ട് ആസാദ്. മതത്തിന്റെ പേരുപയോഗിച്ച് വോട്ടുചോദിക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഏഴംഗ ബെഞ്ചിന്റെതാണ് വിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.