Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലെ ഹൈവേകളില്‍ നഷ്ടപ്പെടുന്നത് മണിക്കൂറുകള്‍ – പി.കെ.ഡി നമ്പ്യാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 10:39 pm IST
in India

ന്യൂദല്‍ഹി: കേരളത്തിലെ ദേശീയപാതകളില്‍ നഷ്ടപ്പെടുന്നത് മണിക്കൂറുകളാണെന്ന് ബി സ്‌ക്വയര്‍ ഗ്രൂപ്പ് ഫൗണ്ടര്‍ പി.കെ.ഡി നമ്പ്യാര്‍ പറഞ്ഞു. ഗതാഗതമേഖലയുടെ വികസനവും രാഷ്‌ട്രീയ ഇച്ഛാശക്തിയും എന്ന വിഷയത്തില്‍ ജന്മഭൂമി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലെ വീട്ടിലേക്കുള്ള 140 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ അഞ്ചര മണിക്കൂര്‍ എടുക്കുന്ന ദുര്യോഗം നമ്പ്യാര്‍ വിശദീകരിച്ചു. മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ പോലും താണ്ടാനാവാത്ത അവസ്ഥ പരിതാപകരമാണ്. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ കേരളത്തിലെ ഹൈവേ അലൈന്‍മെന്റുകള്‍ മാറുന്ന കാഴ്ച വിചിത്രമാണ്. കാഴ്ചപ്പാടുള്ള നേതൃത്വം കേരളം നേരിടുന്ന ഏറ്റവും വലിയ അഭാവമാണെന്നും അദ്ദേഹം പറഞ്ഞു. 

എത്ര രൂപ വേണമെങ്കിലും കേരളത്തിലെ ഹൈവേ വികസനത്തിനായി നല്‍കാമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്രഗതാഗതമന്ത്രിയാണ് നിതിന്‍ ഗഡ്ക്കരി. എന്നാല്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ഇച്ഛാശക്തി കേരളത്തിലെ രാഷ്‌ട്രീയ-ഭരണ നേതൃത്വങ്ങള്‍ക്കില്ല. 2050ലെ കേരളം എങ്ങനെയാണെന്ന് സ്വപ്‌നം കാണുകയും ചിന്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിമാരുടെ അഭാവമാണ് യഥാര്‍ത്ഥ പ്രശ്‌നം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിദിനം മൂന്നുകിലോമീറ്റര്‍ ശരാശരിയില്‍ ദേശീയപാതാ വികസനം നടന്നപ്പോള്‍ നിലവില്‍ 30 കിലോമീറ്ററിലധികമാണ് പ്രതിദിനം നിര്‍മ്മാണം പുരോഗമിക്കുന്നത്.

സുസ്ഥിരമായ കേരളാ വികസന മാതൃക എന്നത് ഇന്നും ഒരു സങ്കല്‍പ്പം മാത്രമാണ്. മുന്നണി സര്‍ക്കാരുകള്‍ വലിയ പരിധിവരെ ഭരണത്തിന് തടസ്സമാണ്. സിപിഎം-സിപിഐ യോജിപ്പുള്ള ഏതെങ്കിലും വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുണ്ടോ എന്ന് പരിശോധിക്കണം. കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രായപരിധി അമ്പതിന് താഴേക്കെത്തിയാല്‍ മാത്രമേ ഭാവിയെ മുന്‍നിര്‍ത്തിയുള്ള വികസന മാതൃകകളും കാഴ്ചപ്പാടുകളും ഉണ്ടാവൂ എന്നും പി.കെ.ഡി നമ്പ്യാര്‍ പറഞ്ഞു. 

മെട്രോ സര്‍വീസുകളുടെ ലക്ഷ്യം ലാഭമല്ല – ഏലിയാസ് ജോര്‍ജ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.