Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമ്പൂര്‍ണ്ണ വൈദ്യുതീകരണം: വ്യാജവാര്‍ത്തകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 03:20 am IST
in India

ന്യൂദല്‍ഹി: എല്ലാ ഗ്രാമങ്ങളിലുമെത്തിച്ച വൈദ്യുതി ഈ വര്‍ഷം അവസാനത്തോടെ എല്ലാ വീടുകളിലും കൂടി എത്തിക്കാനാണ് കേന്ദ്രഊര്‍ജ്ജമന്ത്രാലയത്തിന്റെ ലക്ഷ്യം.  ഗ്രാമങ്ങളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്നാല്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തി എന്നല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഗ്രാമങ്ങളിലെല്ലാം വൈദ്യുതി എത്തിക്കാനായ ചരിത്ര നേട്ടത്തെ അവമതിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളെന്ന് ബിജെപി ആരോപിച്ചു. 

ഒരു ഗ്രാമത്തിലെ പത്തുശതമാനം വീടുകളിലെങ്കിലും വൈദ്യുതി എത്തിയാല്‍ മാത്രമേ ആ ഗ്രാമത്തെ വൈദ്യുതീകരണം നടത്തിയ ഗ്രാമമായി കണക്കാക്കൂ. ഇത്തരത്തില്‍ 18,452 ഗ്രാമങ്ങള്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വൈദ്യുതീകരണമെന്ന സ്വപ്‌നം കാത്തു കിടക്കുന്നുണ്ടായിരുന്നു. ഇവിടങ്ങളിലെ വൈദ്യുതീകരണമെന്ന വലിയ നേട്ടമാണ് കേന്ദ്രസര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചേര്‍ന്നിട്ടില്ലെന്ന് യാഥാര്‍ത്ഥ്യത്തെ വികലമായി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍.

രാജ്യത്തെ വീടുകളിലെ വൈദ്യുതീകരണം 82 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 47 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ ശരാശരി. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള ദൗത്യം അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രധാനമന്ത്രി സഹജ് ബിജിലി ഹര്‍ ഘര്‍ യോജന(സൗഭാഗ്യ) എന്ന പദ്ധതി വഴി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമം. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്നതാണ് പദ്ധതി. 2018 ഡിസംബര്‍ 31ന് മുമ്പായി ഈ ദൗത്യം പൂര്‍ത്തിയാകുമെന്നാണ് കേന്ദ്രഊര്‍ജ്ജ മന്ത്രാലയത്തിന്റെ പ്രതീക്ഷ. 

രാജ്യത്തെ ആറു ലക്ഷത്തോളം വരുന്ന ഗ്രാമങ്ങളിലാണ് ഇപ്പോള്‍ വൈദ്യുതി എത്തിച്ചേര്‍ന്നിരിക്കുന്നത്. മണിപ്പൂര്‍ സേനാപതി ജില്ലയിലെ ലെയ്‌സാങ് ഗ്രാമത്തിലാണ് അവസാനം വൈദ്യുതി എത്തിയത്. ആയിരം ദിവസം ലക്ഷ്യമിട്ട് നടത്തിയ പ്രയത്‌നം പന്ത്രണ്ട് ദിവസം മുന്നേ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാരിനായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.