Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരവിരുദ്ധ സൈനിക പരിശീലനത്തിന് ഇന്ത്യയും പാക്കിസ്ഥാനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:28 am IST
in India

ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള ബഹുരാഷ്‌ട്ര സൈനിക പരിശീലന പരിപാടിയില്‍ ഇന്ത്യയും പാക്കിസ്ഥാനും പങ്കെടുക്കും. സപ്തംബറില്‍ റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടക്കുന്ന പരിശീലനത്തില്‍ ചൈന ഉള്‍പ്പെടെ നിരവധി രാഷ്‌ട്രങ്ങള്‍ പങ്കെടുക്കും. 

ചൈനയുടെ മേല്‍നോട്ടത്തിലുള്ള സുരക്ഷാ സംഘടനയായ ഷാങ്ങ്ഗായ് കോര്‍പ്പറേഷന്‍ ഒര്‍ഗനൈസേഷന്റെ (എസ്‌സിഒ) മേല്‍നോട്ടത്തിലായിരിക്കും പരിശീലന പരിപാടികള്‍. സമാധാനദൗത്യമാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഇതിനായി എസ്‌സിഒ അംഗങ്ങളായ എട്ടു രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഭീകരതയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഐക്യം ഉറപ്പു വരുത്തുമെന്ന് സംഘടനാ വക്താക്കള്‍ അറിയിച്ചു. 

സൈനികപരിശീലനത്തില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് പ്രതിരോമധന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബീജിങ്ങില്‍ നടന്ന എസ്‌സിഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ സ്ഥിരീകരിച്ചതായി ഷാങ്ഹായ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. 

ഐക്യരാഷ്‌ട്രസഭാ സമാധാനദൗത്യത്തില്‍ ഒരുപോലെ പങ്കാളികളാണെങ്കിലും സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഇതാദ്യമായാണ് സൈനിക പരിശീലനത്തില്‍ ഒരുമിക്കുന്നത്. റഷ്യ, ചൈന, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാഷ്‌ട്രത്തലവന്മാരുടെ നേതൃത്വത്തില്‍ 2001ലാണ് എസ്‌സിഒ രൂപീകരിച്ചത്. സംഘടനയില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യക്കും  പാക്കിസ്ഥാനും സ്ഥിരാംഗത്വം ലഭിച്ചത്. ഇന്ത്യയുടെ അംഗത്വത്തിന് പൂര്‍ണ പിന്തുണ നല്‍കിയത് റഷ്യയായിരുന്നു. പാക്കിസ്ഥാനെ പിന്തുണച്ചത് ചൈനയും. 

എസ്‌സിഒ അംഗമായതോടെ ഭീകരവാദത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനാവുമെന്നാണ് ഇന്ത്യ കരുതുന്നത്. സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എസ്‌സിഒയുടേയും അതിന്റെ ഭീകരവിരുദ്ധ ഘടകത്തിന്റെയും സഹകരണവും ഇന്ത്യ പ്രതീക്ഷിക്കുന്നു.  

അതേസമയം ഇന്ത്യയും ചൈനയുമായുള്ള സംയുക്ത സൈനിക പരിശീലനം ഈ വര്‍ഷം തുടരും. ദോക്‌ലാം പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരിശീലനം നിര്‍ത്തി വെച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

പുതിയ വാര്‍ത്തകള്‍

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.