Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെടിയുണ്ടയെ പ്രതിരോധിക്കാന്‍ നൂതന ജാക്കറ്റുമായി ബിഎആര്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 02:36 am IST
in India

മുംബൈ: ഇന്ത്യന്‍ സായുധ സേനയ്‌ക്ക് നൂതന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിച്ചെടുത്ത് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സിആര്‍പിഎഫിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബിഎആര്‍ സിയുടെ ട്രോംബെ കേന്ദ്രമാണ് പുതിയ ജാക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്. നിലവിലുള്ള ജാക്കറ്റുകളുടെ ഭാരക്കൂടുതലും ബുള്ളറ്റിനെ തടയാനുള്ള അപര്യാപ്തതയുമാണ് പുതിയ ജാക്കറ്റുകള്‍ വികസിപ്പിച്ചെടുക്കാന്‍ വഴിത്തിരിവായത് 

പഴയ ജാക്കറ്റുകള്‍ക്ക് 17 കി.ഗ്രാമാണ് ഭാരം. പുതിയവയ്‌ക്ക് 6.6 കി.ഗ്രാം. വിലക്കുറവും മറ്റൊരു പ്രത്യേകതയാണ്. ആണവ ശാസ്ത്രജ്ഞനായിരുന്ന ഡോ. ഹോമി ജെ. ഭാഭയോടുള്ള ആദരസൂചകമായി ‘ബാബ കവച്’ എന്നാണ് ജാക്കറ്റിന് പേരു നല്‍കിയിരിക്കുന്നത്. അംഗീകൃത ഏജന്‍സികള്‍ 30 തവണ പരീക്ഷണ വിധേയമാക്കിയ ജാക്കറ്റുകള്‍ സേനയുടെ ആവശ്യാര്‍ത്ഥം മൂന്ന് വ്യത്യസ്ത തരങ്ങളില്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. 

ബുള്ളറ്റുകളെ ശക്തമായി പ്രതിരോധിക്കാന്‍ കഴിവുള്ള ബോറോണ്‍ കാര്‍ബൈഡ് സെറാമിക് ഉയര്‍ന്ന താപത്തില്‍ കോംപൊസിറ്റ് പോളിമറും കാര്‍ബണ്‍ നാനോ ട്യൂബുകളുമായി സംയോജിപ്പിച്ചാണ് ജാക്കറ്റിന്റെ നിര്‍മ്മിതിയെന്ന് ബിഎആര്‍സി. മെറ്റീരിയല്‍സ് ഗ്രൂപ്പിന്റെ സീനിയര്‍ ഓഫീസര്‍ ഡോ. കിന്‍ഷുഗ് ദാസ് ഗുപ്ത പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഇതേ നിലവാരമുള്ള ജാക്കറ്റുകള്‍ക്ക് 1.5 ലക്ഷം രൂപയാണ് വില. അതേസമയം ബാബാ കവാച്ച് ജാക്കറ്റുകള്‍ക്ക് വില 70,000  മാത്രം. 

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ തുളച്ച്, വെടിയേറ്റ് സൈനികര്‍ മരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ നിര്‍മ്മിച്ച പ്രത്യേക സ്റ്റീല്‍ ബുള്ളറ്റുകളാണ് കശ്മീര്‍ ഭീകരര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. 

അതേസമയം ബാബാ കവാച്ച് ബുള്ളറ്റുകള്‍ക്ക് എകെ 47 േ്രശണിയിലുള്ള തോക്കുകളെപ്പോലും പ്രതിരോധിക്കാന്‍ കഴിയും. ഹൈദരാബാദിലെ മിശ്ര ദത്തു നിഗം കമ്പനിയാണ് പുതിയ ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്. കമ്പനിക്ക് ഇതിന്റെ സാങ്കേതികവിദ്യ ബിഎആര്‍സി പ്രതിവര്‍ഷം ഒരുലക്ഷം ജാക്കറ്റുകളാണ് നിര്‍മ്മിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.