Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയിസ്റ്റുകളുടെ രഹസ്യയോഗം പോലീസിനു ചോര്‍ന്നു കിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 02:47 am IST
in India

മുംബൈ: ചുവപ്പു ഭീകരര്‍ക്കെതിരെ അടുത്തിടെ നടന്ന ഏറ്റവും ശക്തമായ നീക്കത്തില്‍ 34 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിജയം. മഹാരാഷ്‌ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ റെലാ-കസ്‌നാസുര്‍ കാടുകളില്‍ പ്രധാന മാവോയിസ്റ്റുകള്‍ യോഗം ചേരുന്നു എന്ന നിര്‍ണായക വിവരമാണ് പോലീസിനു ചോര്‍ന്നു കിട്ടിയത്. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ വീര്യം ചോര്‍ന്ന മാവോയിസ്റ്റുകളെ വീണ്ടും സജീവമാക്കാനുള്ള ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് ഈ നേതാക്കള്‍ ഒന്നിച്ചത്. പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് മുന്‍ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ ശേഖരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. 

ബീഡി നിര്‍മാണ കരാറുകാരില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ വന്‍ തോതില്‍ പണം വാങ്ങാറുള്ളത്. ഗഡ്ചിരോലി, ഗോണ്ടിയ, ചന്ദ്രാപുര്‍ ജില്ലകളില്‍ നിന്നായി ഒരു വര്‍ഷം മുപ്പതു കോടി രൂപയിലധികം ബീഡി കരാറുകാരില്‍ നിന്ന് മാവോയിസ്റ്റുകള്‍ പിരിച്ചിരുന്നു. ഈ വര്‍ഷം അത് 50 കോടിയാക്കണം എന്നായിരുന്നു പദ്ധതിയിട്ടത്. അതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം,

എന്നാല്‍ ആ രഹസ്യയോഗത്തെക്കുറിച്ചുള്ള വിവിരമാണ് പോലീസിനു കിട്ടിയത്. ഞായറാഴ്ച ഈ യോഗസ്ഥലത്തേക്കാണ് പ്രത്യേക കമാന്‍ഡോ സംഘം ഇരച്ചുകയറി വെടിയുതിര്‍ത്തത്. മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാ തയ്യാറെടുപ്പോടും കൂടിയുള്ള കമാന്‍ഡോ സംഘത്തിന്റെ നീക്കത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ആദ്യ ദിവസം പതിനേഴു മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവ അടുത്ത ദിവസവും.

ബീഡി ഇല പറിക്കുന്ന സീസണാണ് ഇപ്പോള്‍. ജൂണ്‍ ആദ്യവാരം അവസാനിക്കും. അതിനു മുമ്പ് കരാറുകാരില്‍ നിന്ന് 50 കോടി പിരിച്ചെടുക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയെന്നതായിരുന്നു രഹസ്യയോഗത്തിന്റെ പ്രധാന അജണ്ട. എകെ 37 തോക്കുകള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാനാണ് ഈ പണം ചെലവഴിച്ചിരുന്നത്. ചെറിയ സ്റ്റീല്‍ പാത്രങ്ങളിലാക്കി ഉള്‍ക്കാടുകളിലെ ചില പ്രദേശങ്ങളില്‍  പണം കുഴിച്ചിടുകയാണ് പതിവ്. എന്നാല്‍  സംഘടനയിലെ ചിലര്‍ വലിയ അളവില്‍ ഈ പണം മോഷ്ടിച്ച് കടന്നു കളയുന്ന സംഭവങ്ങള്‍ അടുത്തിടെ വ്യാപകമായി എന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ സംഘടനയെ അലട്ടിയിരുന്ന നിരവധി പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. എന്നാല്‍ യോഗത്തെക്കുറിച്ചുള്ള വിവരം പോലീസിന് എങ്ങിനെ  ചോര്‍ന്നു കിട്ടി എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനയില്ല. തിരിച്ചടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.