Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്ലെറിയുന്ന ജനക്കൂട്ടത്തെ തടയാന്‍ മുളകുപൊടി ബോംബുകളുമായി സൈനികര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 02:37 am IST
in India

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ജനക്കൂട്ടം നടത്തുന്ന കല്ലേറിനെ ചെറുക്കാന്‍ മാരകമായ പെല്ലറ്റ് ഗണ്ണുകള്‍ക്കു പകരം മുളകുപൊടി ബോംബു മുതല്‍ കണ്ണീര്‍ വാതക ഷെല്‍ ഉള്‍പ്പെടെയുള്ള ബദല്‍മാര്‍ഗങ്ങളുമായി സൈനികര്‍. 2016ല്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് വദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ജനക്കൂട്ടം സുരക്ഷാ സൈനികര്‍ക്കു നേരെ കല്ലേറു തുടങ്ങിയത്. പെല്ലറ്റ് ഗണ്ണുകളാണ് അന്ന് പ്രക്ഷോഭകരെ നേരിടാന്‍ സൈനികര്‍ ഉപയോഗിച്ചിരുന്നത്. 

ഇതിനു പകരം ജനക്കൂട്ടത്തിനുണ്ടാകുന്ന മാരകമായ പരിക്ക് തടയാന്‍ ‘സോഫ്റ്റ് നോസ്ഡ്’ ഷെല്ലുപയോഗിച്ചുള്ള കണ്ണീര്‍ വാതക പ്രയോഗമാകും നടത്തുക. മുളകു പൊടി ബോംബുകള്‍ താഴ്‌വരയില്‍ നേരത്തേ തന്നെ പ്രായോഗികമാക്കി കഴിഞ്ഞു. ജനങ്ങള്‍ക്ക് മാരകമായ പരിക്കൊഴിവാക്കാന്‍ ജാഗരൂകരാണ് കശ്മീരിലെ സിആര്‍പിഎഫ് സേന. വൈകാതെ പുതിയ തന്ത്രങ്ങള്‍ നടപ്പാകുമെന്നാണ് പ്രതീക്ഷ. ഇതിനായി ദ്രുതകര്‍മ്മസേനയ്‌ക്കു കീഴില്‍ സൈനികര്‍ക്ക് പ്രത്യേക പരിശീലനവും ലഭിച്ചു കഴിഞ്ഞു. 

അതേസമയം, പുതിയ തന്ത്രങ്ങള്‍ താഴ്‌വരയില്‍ ഫലപ്രദമല്ലെന്നും രാജ്യത്തെ മറ്റു പ്രക്ഷോഭകാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ കശ്മീര്‍ താഴ്‌വരയിലെ പ്രക്ഷോഭകര്‍ ഏറെ അക്രമാസക്തരാണെന്നാണ് സിആര്‍പിഎഫ് ശ്രീനഗര്‍ ഡയറക്ടറേറ്റ് വിലയിരുത്തുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ എത്ര തന്നെ വഷളായാലും ജനക്കൂട്ടത്തിന് പരിക്കേല്‍ക്കാതെ നോക്കുന്നതില്‍ ശ്രദ്ധയൂന്നി മുകളുപൊടി ബോംബുകളും പ്ലാസ്റ്റിക് ഷെല്ലുകളും ഉപയോഗിച്ച് നേരിടാനാണ് തീരുമാനമെന്ന് പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന സൈനിക ഓഫീസര്‍ അറിയിച്ചു.

പ്ലാസ്റ്റിക് കൊണ്ടുള്ള സോഫ്റ്റ് നോസ്ഡ് ഷെല്ലുകള്‍ മാരകമായ പരിക്കേല്‍പ്പിക്കുന്നതല്ലെന്ന് പലതവണ പരീക്ഷിച്ചതിനു ശേഷമാണ് സര്‍ക്കാര്‍ പ്രയോഗത്തില്‍ വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രദേശവാസികള്‍ക്ക് പേര്‍ക്ക് മാരകമായ പരിക്കേറ്റിരുന്നു. പലരുടെയും കാഴ്ചശക്തിയും തകരാറിലായി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.