Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ഈ ശരിയാക്കലുകള്‍ ആര്‍ക്കുവേണ്ടി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 02:56 am IST
inVicharam

റോഡും കാറും ഒക്കെ നല്ലതുതന്നെ. പക്ഷേ വായിലേക്കും എന്തെങ്കിലും പോകേണ്ട?. ഉണ്ണണമെങ്കില്‍ ആന്ധ്രക്കാരനോ വടക്കേ ഇന്ത്യക്കാരനോ കനിയണം. നല്ല സാമ്പാറും അവിയലും വയ്‌ക്കണമെങ്കില്‍ തമിഴന്‍ കനിയണം. പാലും പഴവും വേണമെങ്കിലും മറ്റു സംസ്ഥാനക്കാര്‍ കനിയണം. എല്ലായിടത്തേക്കാളും നല്ല കാലാവസ്ഥയുള്ള കേരളക്കാരന്റെ മടി മാത്രമാണ നമ്മുടെ അധോഗതിക്ക്  കാരണമാകാന്‍ പോകുന്നത്. അല്‍പമെങ്കിലും കൃഷിഭൂമി ഇല്ലാത്ത വീട്ടുകാര്‍ മുന്‍പുണ്ടായിരുന്നില്ല. ഇപ്പോഴോ? കൃഷിഭൂമി ഉള്ളവര്‍ എത്ര എന്നതിന്റെ കണക്ക് ഒന്ന് എടുക്കണം. 

മുന്‍പ് ശമ്പളം വാങ്ങുന്നവര്‍ സമ്പാദിക്കുമായിരുന്നു. ഇന്ന് ശമ്പളമെല്ലാം മാളുകളില്‍ കൊടുക്കാനേ തികയൂ. ലോണ്‍ എന്ന പിടിവള്ളിയില്‍ തൂങ്ങിയാണ് പലരുടെയും ജീവിതം. മക്കളെ പഠിപ്പിക്കാന്‍ ലോണ്‍, വീടുവയ്‌ക്കാന്‍ ലോണ്‍, കാറിന് ലോണ്‍, ഫ്രിഡ്ജിന് ലോണ്‍, സാരിയും അടുക്കള സാധനങ്ങളും വരെ മാസാമാസം തുക അടച്ചു വാങ്ങുന്നവരായി നമ്മള്‍. വീടിനേക്കാള്‍ കൂടുതല്‍ റോഡാണ്. കാറ് വീട്ടിനകത് ബെഡ്‌റൂമില്‍ കൊണ്ട് കയറ്റാനുള്ള സംവിധാനമാണ് നമുക്കേവര്‍ക്കും ഇഷ്ടം. വീടിന്റെ നാല്‌വശവും റോഡ് വേണമെന്നാണ് ആഗ്രഹം. 

ഭരിക്കാന്‍ കയറുന്നവര്‍ ഖജനാവ് തുടച്ചു വൃത്തിയാക്കി ഇറങ്ങിപ്പോകുന്നത് അവരുടെ കഴിവ് തന്നെ. മണ്ടന്‍ ജനങ്ങള്‍ ഇതും ഇതിലപ്പുറവും വന്നാലും പഠിക്കില്ല. സന്തോഷ് കുളങ്ങര പറഞ്ഞതുപോലെ വേറെ ഏതെങ്കിലും നാട്ടുകാരായിരുന്നെങ്കില്‍ ഏഴുപണ്ടേ സമ്പല്‍ സമൃദ്ധരായേനേ. പ്രകൃതി കനിഞ്ഞ് തരുന്ന മഴവെള്ളം വിറ്റാല്‍ പോലും ജീവിക്കാനുള്ള വക കിട്ടുമത്രെ. 

വിവേകാനന്ദസ്വാമികള്‍ പറഞ്ഞതുപോലെ ഈ ദരിദ്ര ജനങ്ങള്‍ക്ക് ആദ്യം ഉണ്ണാനും ഉടുക്കാനുമുള്ള വകയുണ്ടാക്കിക്കൊടുക്കുക. പിന്നെ അവരെ ട്രെയിനിലും വിമാനത്തിലുമൊക്കെ പറപ്പിക്കാം. ആധ്യാത്മികത പോലും പിന്നെ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. 

അതുകൊണ്ട് മന്ത്രിച്ചേട്ടന്മാരേ, ചേച്ചിമാരേ നിങ്ങള്‍ ഞങ്ങളെ ഇങ്ങനെയിട്ട് വികസിപ്പിക്കാതെ. അരവയര്‍ ചോറുണ്ണാനെങ്കിലും ഉള്ള നിലങ്ങള്‍ നിലനിര്‍ത്താന്‍ നോക്ക്. വയറല്ല ഇപ്പോള്‍ എല്ലാവരുടെയും കണ്ണാണ് നിറയുന്നതെന്നറിയുക. 

-ലളിത, കൊച്ചി

ഭരണ പരീക്ഷ ഒരു പ്രഹസനം

മുഖ്യമന്ത്രി ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് എല്ലാ മന്ത്രിമാരില്‍ നിന്നും ആവശ്യപ്പെട്ടതായി കേട്ടു. ഒരു സംശയം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ആരാണ് വിലയിരുത്തുക? മുഖ്യമന്ത്രി എന്ന നിലയ്‌ക്കും ആഭ്യന്തരമന്ത്രി എന്ന നിലയ്‌ക്കും വെവ്വേറെ വിലയിരുത്തേണ്ടതുണ്ട്. 

അതിനുള്ള അധികാരം വോട്ട് നല്‍കി അധികാരത്തിലേറ്റിയ സാധാരണ ജനങ്ങള്‍ക്കാണ്. അതിന് പ്രായോഗിക പ്രശ്‌നമുണ്ടെങ്കില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത നേതാക്കന്മാരുടെ ഒരു കമ്മിറ്റിയായാലും മതി. 

അവലോകനം ചെയ്യുന്ന ചുമതല മാര്‍ക്കിടല്‍ മാത്രമായി പരിമിതപ്പെടുത്താന്‍ പാടില്ല. ഓരോ മന്ത്രിയും മുഖ്യമന്ത്രിയടക്കം ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ അഥവാ അര്‍ഹതയുണ്ടോ എന്നുകൂടി തീരുമാനിക്കേണ്ടതുണ്ട്. അവലോകനത്തിന്റെ അന്തിമതീരുമാനം നടപ്പാക്കുകയും വേണം. 

-തളി ശങ്കരന്‍ മൂസ്സത്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.