Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശശി തരൂര്‍ എന്തുകൊണ്ട് ഹിന്ദുവല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 03:12 am IST
in Vicharam

നിങ്ങള്‍ എന്തുകൊണ്ട് ഹിന്ദുവാകുന്നു എന്ന ചോദ്യവും ഉത്തരങ്ങളും വകഭേദങ്ങളോടെ ആവര്‍ത്തിക്കപ്പെടുന്ന ശാര്‍ഷകമാണെന്ന് മുരളി പാറപ്പുറം അഭിപ്രായപ്പെട്ട പോലെ (ജന്മഭൂമി, ഏപ്രില്‍ 19)അത്തരം ശീര്‍ഷകങ്ങളില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ‘ഞാന്‍ എന്തു കൊണ്ട് ഒരു ഹിന്ദു ആകുന്നു’ എന്നൊരു ഗ്രന്ഥം ചമച്ചിരിക്കുന്നു. തന്റെ പാര്‍ട്ടി അദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഹിന്ദു ചമയാന്‍ വേണ്ടി ചരട് ദേഹത്തിടുന്നതും കുങ്കുമപ്പൊട്ട് തൊടുന്നതും എല്ലാം കണ്ട്് പെട്ടെന്നൊരു ബോധോതയം ഉണ്ടായിട്ട് എഴുതിയ പുസ്തകമാണിതെന്ന് തോന്നുന്നു.

ഹിന്ദു മതം, ഹിന്ദുത്വം, ഹിന്ദൂയിസം എന്നെല്ലാം എല്ലാവരും വിളിക്കുന്ന ഭാരതീയരുടെ ജീവിതചര്യയുടെ അടിസ്ഥാനമായ സനാതന ധര്‍മത്തെക്കുറിച്ച് തരൂരിന് ഒരു പിടിപാടുമില്ലേ? ഹിന്ദു മതവും ഹിന്ദുത്വവും വേറെ വേറെ ആണെന്നും താന്‍ ഹിന്ദുവാണ് ഹിന്ദുത്വമുള്ളയാളല്ല എന്നുമാണോ തരൂരിന്റെ വാദം? അതേയെന്നു തോന്നുന്നു. ധര്‍മ്മവും ആത്മീയതയും ഹിന്ദുത്വത്തിലില്ല, ഹിന്ദുത്വം ബിജെപിയുടെ രാഷ്‌ട്രീയമാണ് എന്നൊരു വ്യാഖ്യാനം ചമയ്‌ക്കാന്‍ ഇവിടെ നിരന്തരം ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ടാണ് വോട്ട് രാഷ്‌ട്രീയം കളിക്കുന്നവര്‍ തരാതരത്തിന് തങ്ങള്‍ ഹിന്ദുവല്ലെന്നും ആണെന്നുമെല്ലാം അവകാശപ്പെടുന്നത്. ശശി തരൂര്‍ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും താന്‍ ഒരു ബിജെപി-സംഘപരിവാര്‍ ഹിന്ദുവല്ല എന്നാണ്. അങ്ങനെ രണ്ടു തരം ഹിന്ദുക്കളെ നിര്‍മിക്കാനുള്ള ഉദ്യമമാണ്. എന്നാല്‍ ഇവിടെ കമ്മ്യൂണിസ്റ്റുകാരും ചില മത തീവ്രവാദ സംഘടനക്കാരും ബിജെപി- സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നു എന്ന പേരില്‍ ആക്രമിക്കുന്നതാകട്ടെ സര്‍വ ഹിന്ദുക്കളേയുമാണ് താനും. അതായത് ഹിന്ദുക്കളെ ആക്രമിക്കണമെങ്കില്‍ അവരെ ബിജെപിക്കാരെന്നോ ആര്‍എസ്എസുകാരെന്നോ വിളിക്കുക. എന്നിട്ട് വെട്ടിയോ ചുട്ടോ കൊല്ലുക. അങ്ങിനെയൊരു സ്ഥിതി നിലവിലുള്ളപ്പോള്‍ ശശി തരൂരിന് ഞാന്‍ എന്തു കൊണ്ട് ഒരു ഹിന്ദുവാകുന്നു എന്ന് 2019ല്‍  ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടവര്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ട്. 2014ല്‍ അദ്ദേഹം തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ പള്ളികള്‍ തോറും നടന്ന് താന്‍ ഏതു തരം ഹിന്ദുവാണെന്ന് വിശദീകരിച്ചു കൊടുക്കേണ്ടി വന്നിരുന്നല്ലോ. ഇനി അതു വേണ്ടി വരില്ല.

ശശി തരൂര്‍, അദ്ദേഹത്തിന്റെ സ്വഭാവം വച്ചു നോക്കിയാല്‍, എന്നാണോ ‘ഞാന്‍ എന്തു കൊണ്ട് ഒരു ഹിന്ദുവല്ല’ എന്നൊരു പുസ്തകം എഴുതുന്നത്! 

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.