Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാലപീഡകർക്ക് വധശിക്ഷ ഉറപ്പ്; ഓർഡിനൻസിൽ രാഷ്‌ട്രപതി ഒപ്പ് വച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 03:13 pm IST
inIndia

ന്യൂ​ദ​ല്‍​ഹി: 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്​​താ​ല്‍ ​വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന ത​ര​ത്തി​ല്‍ ക്രി​മി​ന​ല്‍ നി​യ​മത്തില്‍ വരുത്തിയ ഭേ​ദ​ഗ​തിയില്‍​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ഒപ്പുവെച്ചു. ​ക​ഠ്​​വ, ഉ​ന്നാ​വ്​ സം​ഭ​വ​ങ്ങ​ള്‍​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ആ​ളി​പ്പ​ട​രു​ന്ന​തി​നി​ട​യി​ലാ​ണ്​ ശി​ക്ഷ​യു​ടെ കാ​ഠി​ന്യം കൂ​ട്ടു​ന്ന ത​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം, തെ​ളി​വ്​ നി​യ​മം, ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം, പോ​ക്​സോ നി​യ​മം എ​ന്നി​വ ​ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള ഒാ​ര്‍​ഡി​ന​ന്‍​സി​ന്​ രാഷ്​ട്രപതി അംഗീകാരം നല്‍കിയത്​. 

നിയമ ഭേദഗതിക്കുള്ള ഒാ​ര്‍​ഡി​ന​ന്‍​സി​ന്​ കേ​​ന്ദ്ര മ​ന്ത്രി​സ​ഭ കഴിഞ്ഞ ദിവസം അം​ഗീ​കാ​രം ന​ല്‍​കിയിരുന്നു. മ​റ്റു ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളി​ലെ ശി​ക്ഷ​ക​ള്‍​ക്ക്​​ കാ​ഠി​ന്യം കൂ​ട്ടു​ന്ന ഭേ​ദ​ഗ​തി​ക​ളും ഒാ​ര്‍​ഡി​ന​ന്‍​സി​ലു​ണ്ട്. ബലാത്​സംഗക്കേസുകള്‍ക്കു വേണ്ടി അതിവേഗ കോടതികള്‍ സ്​ഥാപിക്കണമെന്നും എല്ലാ പോലീസ്​ സ്​റ്റേഷനുകളിലും ആശുപത്രികളിലും പ്രത്യേക ഫൊറന്‍സിക്​ കിറ്റുകള്‍ ലഭ്യമാക്കണമെന്നും നിയമഭേദഗതിയില്‍ ആവശ്യപ്പെടുന്നു.

12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​താ​ല്‍ 20 വ​ര്‍​ഷ​ത്തെ ക​ഠി​ന​ത​ട​വോ ആ​ജീ​വ​നാ​ന്ത ത​ട​വോ വ​ധ​ശി​ക്ഷ​യോ ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​യ​മ​ഭേ​ദ​ഗ​തി. പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​താ​ല്‍ വ​ധ​ശി​ക്ഷ​യോ ആ​ജീ​വ​നാ​ന്ത ജ​യി​ല്‍​ശി​ക്ഷ​യോ ല​ഭി​ക്കും. 16 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യാ​ല്‍ ചു​രു​ങ്ങി​യ ശി​ക്ഷാ​കാ​ല​യ​ള​വ്​ 10 വ​ര്‍​ഷ​ത്തി​ല്‍ നി​ന്ന്​ 20 വ​ര്‍​ഷ​മാ​ക്കി വ​ര്‍​ധി​പ്പി​ച്ചു. 20 വ​ര്‍​ഷ​മെ​ന്ന​ത്​ ശേ​ഷി​ക്കു​ന്ന ജീ​വി​ത​കാ​ലം ജ​യി​ലി​ല്‍ എ​ന്ന ത​ര​ത്തി​ല്‍ ദീ​ര്‍​ഘി​പ്പി​ക്കാ​നും വ്യ​വ​സ്​​ഥ​യു​ണ്ട്. 16 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക്​ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ക്കു​ള്ള അ​വ​സ​രം എ​ടു​ത്തു ​ക​ള​യു​ന്ന​തും കൂ​ടി​യാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി.

ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ചു​രു​ങ്ങി​യ ശി​ക്ഷ ഏ​ഴ്​ വ​ര്‍​ഷം ക​ഠി​ന​ത​ട​വ്​ എ​ന്ന​ത്​ 10 വ​ര്‍​ഷ​മാ​ക്കി. ഇ​ത്​ പ​ര​മാ​വ​ധി ​ജീ​വ​പ​ര്യ​ന്തം വ​രെ നീ​ട്ടാനും ഒാര്‍ഡിനന്‍സ്​ നിര്‍ദേശിക്കുന്നു. കേ​സു​ക​ള്‍ ര​ണ്ട്​​ മാ​സ​ത്തി​നു​ള്ളി​ല്‍ തീ​ര്‍​ക്കാ​ന്‍, വേ​ഗ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ളും ഒാ​ര്‍​ഡി​ന​ന്‍​സി​ലു​ണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.