Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എടിഎസ് മുന്‍ ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മലേഗാവ് സ്‌ഫോടനം ആസൂത്രണം ചെയ്തത് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 03:45 am IST
in India

ന്യൂദല്‍ഹി: ഹിന്ദു ഭീകരതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്‌ട്രീയ ഭീകരതയുടെ  തെളിവുകള്‍ പുറത്ത്. 2008ലെ മലേഗാവ് സ്‌ഫോടനം കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്ന് ഭീകരവിരുദ്ധസേന (എടിഎസ്) മുന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എടിഎസ്സാണ് ആര്‍ഡിഎക്‌സ് സ്ഥാപിച്ചതെന്ന് മെഹ്ബൂബ് അബ്ദുള്‍ കരീം മുജാവര്‍ റിപ്പബ്ലിക് ചാനലില്‍ തുറന്നുപറഞ്ഞു. പ്രതികളായ രാംജി കല്‍സങ്കര, സന്ദീപ് ഡാംകെ എന്നിവരെ എടിഎസ് കൊലപ്പെടുത്തിയതായും അദ്ദേഹം തുറന്നടിച്ചു. സ്‌ഫോടനം നടത്തിയവര്‍ക്ക് ആര്‍ഡിഎക്‌സ് എത്തിച്ചുനല്‍കിയെന്ന കുറ്റം ചുമത്തി പിന്നീട് ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതിനെ സര്‍ക്കാര്‍ കുടുക്കി. ഒന്‍പത് വര്‍ഷം ജയിലില്‍ക്കിടന്ന പുരോഹിതിന് കഴിഞ്ഞ വര്‍ഷമാണ് ജാമ്യം ലഭിച്ചത്. 

 ഉള്ളിലുള്ളവര്‍ തന്നെയാണ് ഇത് ചെയ്തത്. താന്‍ അതിന് ദൃക്‌സാക്ഷിയാണ്. എടിഎസ്സും സര്‍ക്കാരും ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ അളവില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ചത് സ്വാഭാവികമല്ല. ആര്‍ഡിഎക്‌സ് പുറത്തുനിന്ന് ആരെങ്കിലും എത്തിച്ചതാകാം. കുറച്ച് കണ്ടെടുത്തു. ഇനിയും കണ്ടെടുക്കാനുണ്ട്. തെളിവുകള്‍ തന്റെ കയ്യിലുണ്ട്. ഫോട്ടോകളുണ്ട്. ഇത് കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ തെളിവുകള്‍ നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് 2008ല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലിരുന്ന വിഷയത്തില്‍ താല്‍പര്യമുള്ള രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്ന അദ്ദേഹം പറഞ്ഞു.

 ബിജെപിയോ കോണ്‍ഗ്രസ്സോ എന്നതല്ല, അന്വേഷണം വ്യാജമായിരുന്നുവെന്നതാണ് തന്റെ വിഷയം. അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ കഥ രചിക്കുകയായിരുന്നു. സത്യത്തിന് വിരുദ്ധമായത് തെളിയിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. അദ്ദേഹം വിശദീകരിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക മാത്രമാണ് പുരോഹിത് ചെയ്തതെന്ന്തിന്റെ തെളിവുകളും ചാനല്‍ പുറത്തുവിട്ടു.

ഹൈന്ദവ സംഘടനകളെ വേട്ടയാടാനാണ് അന്വേഷണ സംവിധാനങ്ങളെ ഉപയോഗിച്ച് കോണ്‍ഗ്രസ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്. സ്വാമി അസീമാനന്ദ, സ്വാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍ തുടങ്ങിയ ഹിന്ദു നേതാക്കളെ കള്ളക്കേസില്‍ക്കുടുക്കി ജയിലിലടക്കുകയും ചെയ്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ദീദി , ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , മോദിയ്‌ക്കും, ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കൂ : ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.