Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാത്വ: പ്രതികള്‍ക്കെതിരെ നിര്‍ണായ തെളിവുമായി ഫോറന്‍സിക് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 03:05 am IST
in India

ന്യൂദല്‍ഹി: കാത്വ പീഡനക്കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുമായി ദല്‍ഹി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി.  പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങള്‍  പ്രതിയുടേതുമായി ചേരുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ഇത് കേസില്‍ ശക്തമായ തെളിവായി മാറും. 

14 സുപ്രധാന തെളിവുകളാണ് ദല്‍ഹിയിലെ ലാബില്‍ പരിശോധിച്ചത്.  പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ  സ്രവങ്ങള്‍, മുടിയിഴകള്‍, പ്രതികളുടെ രക്തസാമ്പിളുകള്‍,  പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍, പെണ്‍കുട്ടിയുടെ ഉടുപ്പും സാല്‍വാറും, മണ്ണ്, രക്തക്കറയുള്ള മണ്ണ് എന്നിവയാണ് പരിശോധിച്ചത്. മറ്റുപ്രതികളുടെ സാമ്പിളുകള്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജുരിയ, ഷുബം സംഗ്ര, പര്‍വേഷ് എന്നിവരുടെ രക്തസാമ്പിളുകള്‍ കൂടി അയച്ചിരുന്നു. 

പരിശോധനാ ഫലം ഏപ്രില്‍ മൂന്നിന് ജമ്മു കശ്മീര്‍ പൊലീസിന്റെ ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചുവെന്ന് ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ വേരോടെയുള്ള മുടിയിഴകള്‍ ലഭിച്ചത് വഴിത്തിരിവായി. പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ട മുറിയില്‍  നിന്നാണ് മുടിയിഴകള്‍ ലഭിച്ചത്. ഡി.എന്‍.എ പരിശോധയ്‌ക്ക് വേരോടെയുള്ള മുടിയിഴകള്‍ ലഭിക്കുന്നത് ഏറ്റവും പ്രധാന്യമുള്ള കാര്യമാണ്.  മുടിയിഴകളില്‍ ഒന്ന് പ്രതികളിലൊരാളായ ഷുബം സംഗ്രയുടെ ഡി.എന്‍.എയുമായി മാച്ച് ചെയ്യുന്നതും മറ്റൊന്ന് പെണ്‍കുട്ടിയുടേതുമാണ്.’ ദല്‍ഹി സര്‍ക്കാറിന്റെ ആഭ്യന്തര വിഭാഗം അറിയിച്ചു.

പെണ്‍കുട്ടിയുടെ ഉടുപ്പിലെ രക്തക്കറകളും ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരുന്നു. ‘ഉടുപ്പിലെ തെളിവുകളില്‍ മിക്കതും നശിപ്പിച്ചിരുന്നു. വസ്ത്രം സോപ്പുപൊടി ഉപയോഗിച്ച് അലക്കിയ നിലയിലാണ് ലഭിച്ചത്. പക്ഷേ ഒരു തുള്ളിരക്തക്കറ അതില്‍ അവശേഷിച്ചിരുന്നു. അത് വലിയ തെളിവായി.’ ഉദ്യോഗസ്ഥര്‍ പറയുന്നു. ദല്‍ഹി ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥര്‍ റെക്കോഡ് വേഗത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയതെന്ന് ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ജനുവരി 10 നാണ്  രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ എട്ടുവയസുകാരിയുടെ പിതാവ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്‌ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

പുതിയ വാര്‍ത്തകള്‍

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.