Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കഠ്‌വ: സോഷ്യല്‍ മീഡിയയിലൂടെ ഐഎസിന്റെ മുതലെടുപ്പ് ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 07:37 pm IST
inIndia

ന്യൂദല്‍ഹി: കശ്മീരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ മുതലെടുപ്പിന് ശ്രമിച്ച് ഐഎസ്. സോഷ്യല്‍ മീഡിയയില്‍ പലരും ഷെയര്‍ ചെയ്തും പ്രൊഫൈല്‍ പിക്ചറാക്കി ഉപയോഗിച്ചതും ഐഎസ് അനുകൂല സംഘടനയുടെ പോസ്റ്ററാണെന്ന് തെളിഞ്ഞു. മലയാളികളടക്കം നിരവധി പേര്‍ ‘ജസ്റ്റീസ് ഫോര്‍ ആസിഫ’ എന്നെഴുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു.

ആദില്‍ എഎക്‌സ് എന്ന ലോഗോ വച്ച പോസ്റ്ററാണ് നിരവധിയാളുകള്‍ ഷെയര്‍ ചെയ്തത്. ഇത് ചെയ്തിരിക്കുന്ന ദ ശ്രീലങ്കന്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഐഎസിന്റെ ജിഹ്വയാണെന്നത് നേരത്തെ തെളിഞ്ഞതാണ്. ഡിഡ് യു നോ എന്ന പേരില്‍ ചരിത്ര വസ്തുതകളെ ഇസ്ലാമിക മേല്‍ക്കോയ്‌മയാക്കി വളച്ചൊടിച്ച് പോസ്റ്ററുകള്‍ ഉണ്ടാക്കുന്ന ഐഎസിന്റെ വിഭാഗമാണ് ആദില്‍ -എഎക്‌സ് (ശ്രീലങ്കന്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ). ടെലഗ്രാം വഴിയായിരുന്നു ഇതിന്റെ വ്യാപക പ്രചാരണം നടന്നത്.

നേരത്തെ ടെലഗ്രാം വഴിയാണ് ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയവര്‍ ഭീകരരുമായി ബന്ധപ്പെട്ടിരുന്നത് എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കേരളത്തില്‍ നിന്നു പോയി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നതും ടെലഗ്രാം വഴിയായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പോസ്റ്റര്‍ ഇന്ത്യയില്‍ കൂടുതല്‍ പേര്‍ ഉപയോഗിച്ചത് ദുരൂഹമാണ്. അറിഞ്ഞോ അറിയാതെയോ ഐഎസിന്റെ പോസ്റ്റര്‍ പ്രചാരണമാണ് ഇതിലൂടെ നടന്നത്.

കഠ്‌വ വിഷയത്തില്‍ കേരളത്തിലുള്‍പ്പെടെ മതതീവ്രവാദ ആക്രമണങ്ങള്‍ ശക്തമാകുന്നതിന് പിന്നിലും ഐഎസിന്റെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. കേരളത്തില്‍ നിന്ന് പതിനഞ്ചോളം പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സംഘടനയാണ് വടക്കന്‍ ജില്ലകളില്‍ കലാപം അഴിച്ചു വിട്ട അപ്രഖ്യാപിത ഹര്‍ത്താലിനു പിന്നിലെന്നതും ഇതിനോട് ചേര്‍ത്തുവായിക്കപ്പെടുന്നു.

കേരളത്തില്‍ ഹര്‍ത്താലിന്റെ ഭാഗമായി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പതിച്ച പോസ്റ്ററുകളും ഇതായിരുന്നു. സോഷ്യല്‍ മീഡിയ വഴി കലാപാഹ്വാനം നടത്തി പിന്നീട് ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദു സ്ഥാപനങ്ങള്‍ ആക്രമിക്കുന്നതും വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. കശ്മീരിലെ പിഞ്ചുകുഞ്ഞിന്റെ പേരില്‍ മുതലെടുപ്പ് നടത്തി ഇന്ത്യയില്‍ കലാപവും രാജ്യവിരുദ്ധ പ്രവര്‍ത്തനവും നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ശ്രമിക്കുന്നതിന്റെ സൂചനകളാണിതെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.