Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാര്‍ക്കോപരിശോധനയ്‌ക്ക് തയ്യാര്‍: പ്രതികള്‍; വിചാരണ 28ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 02:35 am IST
in India

ശ്രീനഗര്‍; ജമ്മുകശ്മീരിലെ കാത്വയില്‍ എട്ടുവയസുകാരിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിക്കൊന്ന കേസില്‍ ഈ മാസം 28ന് വിചാരണ തുടങ്ങും. കേസില്‍ ഇന്നലെ വാദം കേട്ട കാത്വ ജില്ലാക്കോടതി തുടര്‍വാദം 28 മുതല്‍ കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറു പേരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ കോപ്പികള്‍ നല്‍കാന്‍  കോടതി നിര്‍ദ്ദേശിച്ചു.

നാര്‍ക്കോ അനിലിസിസ്( കുറഞ്ഞയളവില്‍ മയക്കുമരുന്നു അര്‍ദ്ധ ബോധാവസ്ഥയില്‍  പ്രതികളില്‍ നിന്ന് വിവരങ്ങള്‍ ആരായുന്ന ശാസ്ത്രീയ രീതി) നടത്തിയാല്‍ മുഴുവന്‍ വിവരങ്ങളും അറിയാമെന്നും സത്യം തെളിയുമെന്നും പ്രതികളില്‍ ഒരാള്‍ പറഞ്ഞു. അതിനാല്‍ തങ്ങള്‍ ആ പരിശാധനയ്‌ക്ക് സന്നദ്ധമാണ്. അവര്‍ കോടതിക്കു പുറത്ത് പറഞ്ഞു. അഭിഭാഷകനും ഇക്കാര്യം അറിയിച്ചു. കാത്വയിലെ ദേവസ്ഥാനത്ത് നാടോടികളായ മുസ്‌ളീം ബാലികയെ തട്ടിയെടുത്ത് ഒരാഴ്ചയോളം പീഡിപ്പിച്ചെന്നും അതു കഴിഞ്ഞ് ഒരു കലുങ്കിന്റെ അടിയില്‍ എത്തിച്ച് വീണ്ടും പീഡിപ്പിച്ചെന്നും തുടര്‍ന്ന് തലയ്‌ക്ക് കല്ലിനിടിച്ച് കൊന്നെന്നുമാണ് കേസ്.

സിഖുകാരായ രണ്ട് അഭിഭാഷകരെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്.സഞ്ജി റാം, പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍, സഞ്ജി റാമിന്റെ അനന്തരവന്‍, മകന്‍ വിശാല്‍ ജന്‍ഗോത്ര തുടങ്ങിയവരാണ് പ്രതികള്‍. ലക്ഷങ്ങള്‍ വാങ്ങി കേസ് മുക്കിയെന്നാരോപിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, എസ്‌ഐ ആനന്ദ് ദത്ത എന്നിവര്‍ക്കെതിരെയും കേസുണ്ട്.

കേസ് സംസ്ഥാനത്തിനു പുറത്ത് നടത്തണം; സര്‍ക്കാരിന്റെ നിലപാട് തേടി

ന്യൂദല്‍ഹി:  കാത്വ കേസില്‍  സംസ്ഥാനത്തിനു പുറത്ത് വിചാരണ നടത്തണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി  ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ നിലപാട് തേടി. ഈ മാസം 27നു മുന്‍പ് നിലപാട് അറിയിക്കണം. കേസ് ചണ്ഡീഗഡിേലക്ക് മാറ്റണമെന്നാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം. കുടുഗബത്തിനും അവരുടെ അഭിഭാഷകയ്‌ക്കും സംരക്ഷണം നല്‍കാനും  കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.