Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ സര്‍ക്കാര്‍ പ്രതിരോധ മേഖലയെ തകര്‍ത്തു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 03:37 am IST
in India

ചെന്നൈ: യുപിഎ സര്‍ക്കാരിന്റെ  നയങ്ങളിലെ മരവിപ്പ് പ്രതിരോധ മേഖലയെയും മന്ദഗതിയിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവടന്തായിലില്‍ ആരംഭിച്ച ഡിഫന്‍സ് എക്‌സ്‌പോ 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മുന്‍ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ പ്രതിരോധ മേഖല നിര്‍വീര്യമാക്കപ്പെട്ട അവസ്ഥയായിരുന്നു. അതൊരു പക്ഷേ അലസതയോ, സാമര്‍ത്ഥ്യമില്ലായ്‌മയോ അതുമല്ലെങ്കില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ ആയിരുന്നിരിക്കാം. അതൊന്നും ഇപ്പോഴില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല, ഇത് എന്‍ഡിഎ സര്‍ക്കാരിന്റെ ഉറപ്പാണ്. 

മോദി പറഞ്ഞു. മുന്‍സര്‍ക്കാരിന്റെ കാലത്തെ പ്രശ്‌നങ്ങളെപ്പോലും ഇക്കാലയളവിലാണ് തീര്‍ത്തത്. സേനയ്‌ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലുള്ള വിഷയങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തും തീര്‍ക്കാമായിരുന്നു. എന്നാലതിന് പരിശ്രമിച്ചില്ല. യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തിലും അലംഭാവമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ 110 യുദ്ധവിമാനങ്ങളാണ് ഇന്ത്യ നിലവില്‍ വാങ്ങുന്നത്. ഇതിന്റെ എല്ലാ ഇടപാടുകളും സത്യസന്ധവും സുതാര്യവുമായിരിക്കും. 

നേരത്തെ ഇന്നോവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് ഉദ്ഘാടനം ചെയ്തിരുന്നു. പ്രതിരോധ മേഖലയ്‌ക്കാവശ്യമായവ നിര്‍മ്മാണ വിഭാഗത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ആണിത്. 

ഇത്തരത്തില്‍ രാജ്യമൊട്ടുക്ക് പ്രതിരോധ ഇന്നോവേഷന്‍ ഹബ്ബുകള്‍ സജ്ജമാക്കി ഇന്‍ക്യുബേഷനും അടിസ്ഥാന സൗകര്യങ്ങളും സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ പ്രതിരോധ മേഖലയ്‌ക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ പ്രതിരോധ മേഖലയുടെ വികസനത്തിനായി സ്വകര്യപങ്കാളിത്ത പദ്ധതികളെയും സ്വഗതം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കരിങ്കൊടിയുമായി കാവേരിക്കാര്‍

അതേസമയം ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതറിഞ്ഞ് കാവേരി പ്രശ്‌നത്തിലെ പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി. എംഡിഎംകെ നേതാവ് വൈകോയും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. വിവിധ പാര്‍ട്ടികളുടെ 1,650ഓളം വരുന്ന പ്രവര്‍ത്തകരാണ് കരിങ്കൊടിയും കറുത്ത ബലൂണുകളുമായി തടിച്ചു കൂടിയത്. 

കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ ഒത്തു കൂടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.