Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി പച്ചക്കൊടി കാട്ടി; ആദ്യ ഹൈസ്പീഡ് ട്രെയിന്‍ ട്രാക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2018, 02:50 pm IST
in India

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ ചമ്പാരനിലെ മോത്തിഹാരിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. 

മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മ്മിച്ച ആദ്യത്തെ, 12,000 കുതിരശക്തിയുള്ള സമ്പൂര്‍ണ്ണ ഇലക്ട്രിക് ട്രെയിന്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. മഥേപുരയിലാണ് ഇത്രയേറെ കരുത്തുള്ള ഇലക്ട്രിക് എന്‍ജിന്‍ നിര്‍മ്മിക്കുന്നത്.

ഫ്രാന്‍സിന്റെ അല്‍സ്റ്റോം കമ്പനിയുടെ സഹായത്തോടെ മഥേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയില്‍ നിര്‍മ്മിച്ചതാണ് എന്‍ജിന്‍. 11 വര്‍ഷം കൊണ്ട് 800 ഹൈസ്പീഡ് എന്‍ജിനാണ് ഇവിടെ നിര്‍മ്മിക്കുക. മൊത്തം 2000 ലക്ഷം രൂപയുടെ പദ്ധതിയാണിത്. 6,000 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള എന്‍ജിനുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടും. 

മുസാഫര്‍പൂര്‍ സഗൗലി, സഗൗലി വാല്‍മീകി നഗര്‍ റെയില്‍പാതകളുടെ ഇരട്ടിപ്പിക്കലിന് അദ്ദേഹം തറക്കല്ലിട്ടു. 2401 കോടിയാണ് ഇതിനു വരുന്ന ചെലവ്. ബീഹാറിലെ കത്തിഹാറിനും പഴയ ദല്‍ഹിക്കുമിടയിലുള്ളചമ്പാരണ്‍ ഹംസഫര്‍ എക്‌സ്പ്രസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

മഹാത്മാഗാന്ധിയുടെ ചമ്പാരണ്‍ സത്യഗ്രഹത്തെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ക്ക് മോദി തുടക്കമിട്ടു. മോത്തിഹാരിയില്‍ നടന്ന ചടങ്ങില്‍, സ്വച്ഛ് ഭാരത് പദ്ധതിയുടെ വാഹകരായ 20,000 സ്വച്ഛ്ഗ്രഹികളെ (ശുചീകരണക്കാര്‍) അദ്ദേഹം അഭിസംബോധന ചെയ്തു. ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. പദ്ധതികളെല്ലാം വച്ച് താമസിപ്പിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തുവന്നിരുന്നത്. എന്നാല്‍ ജനങ്ങളുടെ സഹകരണത്തോടെ ഓരോ പദ്ധതികളായി പൂര്‍ത്തീകരിക്കുകയാണ് തന്റെ സര്‍ക്കാര്‍. 

മഥേപുര ലോക്കോ ഫാക്ടറി മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഉത്തമ ഉദാഹരണമാണ്. ഇത് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2007ല്‍ അനുമതി ലഭിച്ച പദ്ധതിയാണ്. എന്‍ഡിഎ സര്‍ക്കാര്‍ വന്ന ശേഷമാണ് പദ്ധതി തുടങ്ങിയത്. മൂന്നു വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇവിടെ നിര്‍മ്മിച്ച ആദ്യ എന്‍ജിന്‍ ഇന്നലെ പുറത്തിറക്കി. അതാണ് തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ ഫയലുകള്‍ വച്ച് താമസിപ്പിക്കുന്ന പരിപാടിയില്ല. ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് തന്റെ സര്‍ക്കാരിന്റെ കടമ. അദ്ദേഹം പറഞ്ഞു. 

മോത്തിജ്ഹീല്‍ പ്രോജക്ട്, ബേട്ടിയ നഗര്‍ പരിഷത്ത് ജലവിതരണ പദ്ധതി, ഗംഗ പദ്ധതി തുടങ്ങിയവയ്‌ക്കും മോദി തറക്കല്ലിട്ടു.

നിതീഷിനെ പുകഴ്‌ത്തി മോദി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി. നിതീഷ് മികച്ച ഭരണാധിപനാണ്. അഴിമതിക്കും സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കും എതിരെ പോരാടുന്ന മികച്ച നേതാവാണ്. ക്ഷമയോടെ ഭരണം നിര്‍വ്വഹിക്കുന്ന അദ്ദേഹത്തിന് കേന്ദ്രം പരിപൂര്‍ണ്ണമായ പിന്തുണയാണ് നല്‍കുന്നത്. മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.