Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

12രൂപയ്‌ക്ക് കുപ്പിവെള്ളം അട്ടിമറിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: പന്ത്രണ്ടു രൂപയ്‌ക്ക് കുപ്പിവെള്ളം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമം ഒരുവിഭാഗം കച്ചവടക്കാരും കുപ്പിവെള്ള കമ്പനികളും ചേര്‍ന്ന് അട്ടിമറിക്കുന്നു. കൊള്ളലാഭം എടുക്കാനുള്ള വ്യാപാരികളുടെ താത്പര്യമാണ് പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്ന ശ്രമത്തെ തകര്‍ക്കുന്നതെന്ന് കേരള ബോട്ടില്‍ഡ് ആന്‍ഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.വി. സോമന്‍പിള്ള പറഞ്ഞു.

  നിലവില്‍ ഒരുലിറ്റര്‍ വെള്ളം കച്ചവടക്കാരന് എട്ടുമുതല്‍ 8.50 രൂപവരെ നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്. ഇതാണ് 20 രൂപയ്‌ക്കു വില്‍ക്കുന്നത്. 240 ശതമാനമാണ് കച്ചവടക്കാരന്റെ ലാഭം. ബഹുരാഷ്‌ട്ര കുത്തകകമ്പനികള്‍ അടക്കം പരമാവധി വില്പന വില 20 എന്ന് അച്ചടിച്ചാണ് വില്‍ക്കുന്നത്. ശുദ്ധജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 12 രൂപ എംആര്‍പി നിശ്ചയിച്ച് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  എന്നാല്‍ വന്‍കിട കമ്പനികളും ബഹുരാഷ്‌ട്ര കുത്തകകളും ഇത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അവര്‍ 20 രൂപയ്‌ക്കുതന്നെയാണ് വില്‍ക്കുന്നത്. കച്ചവടക്കാരും കൂടുതല്‍ ലാഭം ലഭിക്കുന്നതിനാല്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്. 

  സംസ്ഥാന സര്‍ക്കാര്‍ അസോസിയേഷന്റെ നീക്കത്തെ അഭിനന്ദിച്ചെങ്കിലും പദ്ധതി വിജയകരമാക്കുന്നതിനുള്ള യാതൊരു സഹായവും ലഭ്യമാക്കിയിട്ടില്ല. സംസ്ഥാനത്ത് 154 കുടിവെള്ള കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നൂറോളം കമ്പനികളാണ് അസോസിയേഷനില്‍ അംഗമായിട്ടുള്ളത്. 80ഓളം കമ്പനികള്‍ 12 രൂപയ്‌ക്ക് കുപ്പിവെള്ളം വില്‍ക്കാനുള്ള തീരുമാനം അംഗീകരിച്ചിട്ടുണ്ട്. കച്ചവടക്കാര്‍ വെള്ളമെടുക്കാത്തിനാല്‍ ഈ കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. 

  സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവത്കരണം നടത്തുകയും കുപ്പിവെള്ള വില്പനയ്‌ക്ക് ബില്ല് നിര്‍ബ്ബന്ധിതമാക്കുകയും ചെയ്താല്‍ മാത്രമമേ കുപ്പിവെള്ള വില്പനയിലെ കൊള്ള അവസാനിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

Kerala

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

India

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

India

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

പുതിയ വാര്‍ത്തകള്‍

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.