Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്മദിനത്തില്‍ സഖ്യകക്ഷി നേതാക്കള്‍ ബിജെപിയെ പ്രശംസിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 06:31 pm IST
in India

ന്യൂദല്‍ഹി: ബിജെപി സ്ഥാപന ദിനത്തില്‍ പാര്‍ട്ടിക്ക് ആശംസകളും പാര്‍ട്ടി നേതാക്കള്‍ക്കും ബിജെപി സര്‍ക്കാരിനും ആശംസകള്‍ അര്‍പ്പിച്ച് വിവിധ പാര്‍ട്ടി നേതാക്കള്‍. 38-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണിത്. 

രാം വിലാസ് പാസ്വാന്‍ (ലോക്ജനശക്തി, കേന്ദ്രമന്ത്രി) : ലോക്ജനശക്തി പാര്‍ട്ടി ബിജെപിയുടെ ജന്മദിനത്തില്‍ പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ക്ക് ആശംസയറിയിക്കുന്നു. പ്രധാനമന്ത്രിമാരായ വാജ്പേയിയുടെയും നരേന്ദ്ര മോദിയുടെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. രണ്ട് അനുഭവവും മഹത്തരമായി. ഇന്ത്യയെ മാറ്റത്തിലേക്ക് നയിച്ച പങ്കാളിത്തത്തിന് ഈ രണ്ട് പ്രധാനമന്ത്രിമാരോടും രാജ്യം കടപ്പെട്ടിരിക്കുന്നു.

പിന്നാക്ക സമുദായത്തില്‍നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, ദളിതരുടെയും പട്ടികജാതിക്കാരുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷ വിഭാഗത്തിന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും മറ്റാരേയുംകാള്‍ മനസിലാക്കിയ ആളാണ്. അദ്ദേഹത്തിന്റെ അനുതാപവും സൂക്ഷ്മബോധവും അസാധാരണമാണ്. 

പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ മറ്റ് ഏതുസര്‍ക്കാരുകള്‍ ചെയ്തതിനേയുംകാള്‍ ദളിതര്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. ദളിത് സമൂഹത്തിന്റെ എല്ലാത്തരം ക്ഷേമത്തിനും വേണ്ടിയുള്ള പ്രവൃത്തികള്‍ ഈ സര്‍ക്കാര്‍ ചെയ്തു. കോണ്‍ഗ്രസ് ദളിതരെ വോട്ടുബാങ്കാക്കി. എന്‍ഡിഎ ദളിതരെ തുല്യ പങ്കാളിയാക്കി.

ഡോ. അംബേദ്കര്‍ അന്ത്യശ്വാസം വെടിഞ്ഞ ന്യൂദല്‍ഹി അലിപൂര്‍ റോഡിലെ 26-ാം വസതി അംബേദ്കര്‍ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി അതിന് ആദ്യ ശിലയിട്ടു. ഈ എപ്രില്‍ 13-ന് സ്മാരകം ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. മോദി മൂലമാണ് ലണ്ടനില്‍ അംബേദ്കര്‍ സ്മാരകം ഉയരുന്നത്.”

ഹര്‍സിമ്രത് കൗര്‍ ബാദല്‍ (ശിരോമണി അകാലിദള്‍, കേന്ദ്ര മന്ത്രി): ”ബിജെപി സ്ഥാപനദിനത്തില്‍ ആശംസകള്‍. പതിറ്റാണ്ടുകളായി അകാലി ദളും ബിജെപിയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. ബാദല്‍ സാഹബ് ജനതാ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. വാജ്പേയി സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമൊപ്പവും പ്രവര്‍ത്തിക്കുന്നു. 

ബാദല്‍ സാഹബിന് മോദിജിയോട് പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. ബിജെപിക്കുവേണ്ടി 1990 കളില്‍ ചണ്ഡീഗഢില്‍ പ്രവര്‍ത്തിക്കുന്നകാലത്തേ മോദിജിയുമായി അദ്ദേഹം സ്ഥിരം സമ്പര്‍ക്കത്തിലായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ബാദല്‍ സാഹബ് കേന്ദ്രസര്‍ക്കാരിന്റെ ഫെഡറല്‍ സഹകരണം നേരിട്ട് അനുഭവിച്ചറിഞ്ഞിരുന്നു.”

രാംദാസ് അത്‌വാലെ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി): ”ബിജെപി സ്ഥാപനദിനത്തില്‍ ആശംസകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഊര്‍ജ്ജസവല നേതൃത്വത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭാരത് രത്ന ഡോ. ബാബാ സാഹേബ് അംബേദ്കറുടെ സ്വപ്നവും ആശയങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.

മഹാരാഷ്‌ട്രയിലായാലും ദല്‍ഹിയിലായാലും ബിജെപി സഖ്യകക്ഷികളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ 125 കോടി ജനങ്ങള്‍ക്ക് അഴിമതി മുക്തവും വികസനാധിഷ്ഠിതവുമായ ഭരണമാണ് നല്‍കുന്നത്.” 

ഉപേന്ദ്ര കുശ്വാഹ (രാഷ്‌ട്രീയ ലേക് സമതാ പാര്‍ട്ടി, കേന്ദ്ര മന്ത്രി): ”ബിജെപിക്ക് ആശംസകള്‍. ബീഹാറിനെ അഴിമതി-അക്രമ-ദുര്‍ഭരണ മുക്തമാക്കാനാണ് ബിജെപിയോട്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ പോരാട്ടത്തിന് ഫലം കണ്ടു. ബീഹാറും ഇന്ത്യയും മികച്ച ഭാവിയിലേക്ക്

മുന്നേറുന്നു.”

  

 അനന്ത് ഗീഥെ (ശിവസേന, കേന്ദ്രമന്ത്രി): ”സ്ഥാപനദിനാശംസകള്‍. ശിവസേന ബിജെപിയുടെ ഏറ്റവും ആദ്യത്തെ സഖ്യകക്ഷിയാണ്. അവസരം കിട്ടിയപ്പോഴെല്ലാം ഞങ്ങള്‍ സംയുക്തമായി മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ക്ക് ശക്തവും ഭദ്രവുമായ നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്ക് അന്തരിച്ച നേതാവ് ബാലാസാഹെബ് താക്കറേയോട് വലിയ ആദരമായിരുന്നു.”

മെഹ്ബൂബ മുഫ്തി (പിഡിപി, കശ്മീര്‍ മുഖ്യമന്ത്രി): ”സ്ഥാപന ദിനത്തില്‍ ആശംസകള്‍. ജമ്മു കശ്മീര്‍ ജനതയുടെ ഹദയവും മനസും വിശ്വാസവും നേടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ മേഖലയ്‌ക്ക് ധാര്‍മ്മിക നേതൃത്വം നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.