Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കുമ്മനം ദുബായിയില്‍; പ്രവാസി സമൂഹത്തിന്റെ സസ്‌നേഹ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 11:05 pm IST
in Marukara

അബുദാബി: നിലക്കല്‍-ആറന്‍മുള സമരനായകനും കേരള  രാഷ്‌ട്രീയത്തിലെ ഏക അവധൂത നേതാവും ബിജെപി കേരള സംസ്ഥാന അധ്യക്ഷനുമായ ശ്രീ. കുമ്മനം രാജശേഖരന് അബുദാബിയിലെ പ്രവാസി സമൂഹം സ്‌നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി. ബുധനാഴ്ച(4 -4 -2018) രാവിലെ അബുദാബിയിലെത്തിയ കുമ്മനത്തെ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 

വൈകിട്ട് മദീന സയ്ദ് പാര്‍ട്ടി ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം, രാജേട്ടന്‍ സമ്മേളന വേദിയില്‍ എത്തുന്നതിനു മുമ്പുതന്നെ നൂറുകണക്കിന് പ്രവാസി മലയാളികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ആദര്‍ശരാഷ്‌ട്രീയത്തിന്റെ അമരക്കാരനെ എതിരേല്‍ക്കാന്‍ പ്രവാസി സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് ജാതി-മത വര്‍ഗ്ഗ-വര്‍ണ ഭേദമന്യേ ആവേശപൂര്‍വം എത്തിച്ചേര്‍ന്ന പ്രവാസി സമൂഹം കേരളത്തിന്റെ മാറുന്ന രാഷ്‌ട്രീയ ചിന്തയുടെ നേര്‍ക്കാഴ്ചയായിരുന്നു.

കേരളത്തെ മാറിമാറി ഭരിച്ചു മുടിച്ച ഇടതു-വലതു മുന്നണികളുടെ ദുര്ഭരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു മൂന്നാം ബദലായി കേരളം ഇന്ന് ഉറ്റു നോക്കുന്നത് ബിജെപി നേതൃത്വം കൊടുക്കുന്ന NDA മുന്നണിയെയാണെന്നും NDA യുടെ അശ്വമേധത്തിനു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നാന്ദികുറിക്കുമെന്നും കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവറും എന്നതരത്തില്‍ രേഖപ്പെടുത്തലുണ്ടാവുമെന്നും പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു. 

മാക്‌സ് അബുദാബി, NSS അബുദാബി, സേവനം അബുദാബി, സമര്‍പ്പണം അബുദാബി IPF അബുദാബി ചാപ്റ്റര്‍, അദ്ധാത്മികസമിതി, എന്നീ സംഘടനകള്‍ക്കുവേണ്ടി അദ്ദേഹത്തെ പൂച്ചെണ്ടും പൊന്നാടയും നല്‍കി ആദരിച്ചു. സമ്മേളനത്തിന് ശേഷം രാജേട്ടനോടൊപ്പം സെല്‍ഫി എടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും തിരക്കായിരുന്നു.

നാളെ അജ്മാനില്‍ നടക്കുന്ന പ്രവാസി സംഗമത്തിലും സ്വീകരണ സമ്മേളനത്തിലും പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.