Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയിലെ സബ്ട്രഷറികളില്‍ സുരക്ഷയ്‌ക്ക് ആവശ്യത്തിന് പോലീസുകാരില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 02:00 am IST
in Alappuzha

അമ്പലപ്പുഴ: സബ്ട്രഷറികളില്‍ സുരക്ഷയ്‌ക്ക് ആവശ്യത്തിന് പോലീസുകാരില്ല. സബ്ട്രഷറികളുടെ സുരക്ഷ ആശങ്കയില്‍. സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാര്‍ രണ്ടും, നാല് സിവില്‍ പോലീസുകാരുമടക്കം ആറുപേരാണ് കാലങ്ങളായി സബ്ട്രഷറികളുടെ സുരക്ഷയ്‌ക്കായി ഉണ്ടായിരുന്നത്. 

  എആര്‍ ക്യാമ്പുകളില്‍ നിന്നാണ് ഇവരെ നിയമിച്ചിരുന്നത്. എന്നാല്‍ ജില്ലയിലെ പല സബ്ട്രഷറികളിലും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മാത്രമാണ് സുരക്ഷയ്‌ക്കായുള്ളത്.

  ഇതില്‍ ഒരാളെ മറ്റ് ജോലിയ്‌ക്കായി തിരികെ വിളിക്കുന്നതോടെ സുരക്ഷ ആശങ്കയിലായിരിക്കുകയാണ്. സബ്ട്രഷറികുളടെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിനും കോടതികളുടെ നിയന്ത്രണത്തിലുള്ള വിലപിടുപ്പുള്ള തൊണ്ടിമുതലുകളും ഇതോടെ സുരക്ഷയില്ലാതായിരിക്കുകയാണ്. 

    ജില്ലയില്‍ അമ്പലപ്പുഴ, എടത്വ, മുതുകുളം, ഹരിപ്പാട്, കായംകുളം, നൂറനാട്, മങ്കൊമ്പ്, ചേര്‍ത്തല, പൂച്ചാക്കല്‍, കുത്തിയതോട് എന്നീ സബ്ട്രഷറികളിലാണ് ഇപ്പോള്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തത്. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഭക്ഷണം കഴിക്കാനൊ മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോകാനോ പറ്റാത്ത അവസ്ഥയാണ്. ജില്ലാപോലീസ് ചീഫും ജില്ലാ കമാന്‍ഡന്റും അസിസ്റ്റന്റ് കമാന്‍ഡന്റുമറിയാതെയാണ് ഡ്യൂട്ടി ഡീറ്റെയിലിങ് ഓഫീസര്‍ സബ്ട്രഷറികളില്‍ നിന്ന് പോലീസുകാരെ പിന്‍വലിച്ചതെന്നും അറിയുന്നു. ജില്ലാപോലീസ് ചീഫ് ഇടപെട്ട് ഇതിന് അടിയന്തരപരിഹാരം കാണണമെന്ന ആവശ്യം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും
Football

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി
Football

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

Kerala

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Main Article

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

പുതിയ വാര്‍ത്തകള്‍

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.