Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘സന്തോഷം’ കൈയെത്തും ദൂരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 04:40 am IST
in Football

കൊല്‍ക്കത്ത: ഒരു മത്സരം പോലും തോല്‍ക്കാതെ കുതിച്ചുപായുന്ന കേരളത്തിന് ഇനി സന്തോഷത്തിന്റെ ഷാംപെയ്ന്‍ പതയ്‌ക്കാന്‍ ഒറ്റ വിജയം മാത്രം മതി. സാള്‍ട്ട്‌ലേക്കിലെ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ അടിച്ചിട്ടാല്‍ കേരളത്തിന് വീണ്ടും സന്തോഷ് ട്രോഫി ശിരസിലേറ്റാം. ഉച്ചകഴിഞ്ഞ് 2.30 നാണ് ഫൈനല്‍.

കളിച്ച മത്സരങ്ങളിലൊക്കെ വിജയം നേടിയാണ് കേരളം അപരാജിതരായി കലാക്കളിയിലെത്തിയത്. അതേസമം ബംഗാള്‍ ക്വാര്‍ട്ടര്‍ ലീഗിലെ ഒരു മത്സരത്തില്‍ മാത്രം തോറ്റു. കേരളമാണ് അവരെ ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ കീഴടക്കിയത്. ഈ വിജയത്തിന്റെ ആവേശത്തിലാണ് കേരളം വീണ്ടും ബംഗാളിനെ നേരിടാനിറങ്ങുന്നത്. 2012-13 നു ശേഷം ഇതാദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്.

അഫ്ദല്‍, കെ. പി രാഹുല്‍, ജിതിന്‍ , ജിതിന്‍ ഗോപാലന്‍ എന്നിവര്‍ അണിനിരക്കുന്ന കേരളാ ടീം ശക്തമാണ്. ഏതു വമ്പനെയും അട്ടിമറിക്കാനുള്ള കഴിവുണ്ട്. സെമിയില്‍ കിഴക്കന്‍ ശക്തികളായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തുവിട്ടാണ് കേരളം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

സെമിഫൈനലിനിടയ്‌ക്ക് പരിക്കേറ്റ അനുരാഗ് പി.സി.യും സജിത്ത് പൗലോസും ഇന്ന് കളിക്കാന്‍ സാധ്യതയില്ല.സ്വന്തം തട്ടകത്തില്‍ കലാശക്കളി നടക്കുന്നത് ബംഗാളിന് നേരിയ മുന്‍തൂക്കം നല്‍കുന്നു. ആരാധകരുടെ പിന്തുണയില്‍ കേരളത്തെ വീഴ്‌ത്താമെന്ന പ്രതീക്ഷയിലാണവര്‍. പക്ഷെ ആക്രമണത്തിലും പ്രതിരോധത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ തോല്‍പ്പിക്കാന്‍ കാണികളുടെ പിന്തുണ മാത്രം പോരാ.

കര്‍ണാടകത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ആതിഥേയര്‍ ഫൈനലില്‍ കേരളത്തെ നേരിടാന്‍ അര്‍ഹത നേടിയത്.ഇരുപത്തിനാലു വര്‍ഷത്തിനുശേഷമാണ് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കേരളവും ബംഗാളും ഏറ്റുമുട്ടുന്നത്. 1993-94 ല്‍ കട്ടക്കിലാണ് ഈ ടീമുകള്‍ അവസാനമായി സന്തോഷ് ട്രോഫി ഫൈനലില്‍ മാറ്റുരയ്ച്ചത്. അന്ന് ബംഗാള്‍ വിജയം തട്ടിയെടുത്തു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. പക്ഷെ ടൈേബ്രക്കറില്‍ കേരളത്തിന് കാലിടറി. മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ ‘സന്തോഷ കിരീടവുമായി പറന്നകന്നു.

2004-05 സീസണിലാണ് കേരളം അവസാനമായി സന്തോഷ്‌ട്രോഫി കിരീടം ചൂടിയത്. ദല്‍ഹിയില്‍ അന്ന് നടന്ന കലാശക്കളിയില്‍ അവര്‍ പഞ്ചാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

പുതിയ വാര്‍ത്തകള്‍

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.