Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലച്ചുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് കല്യാണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 02:00 am IST
inAlappuzha

ഫേസ് ബുക്ക് പോസറ്റ് വൈറലായി

ആലപ്പുഴ: ‘ലച്ചു ചേച്ചിക്ക് ബ്ലഡ് ക്യാന്‍സറാണ്; മജ്ജ മാറ്റിവയ്‌ക്കാന്‍ 25 ലക്ഷം രൂപ വേണം; ഞങ്ങള്‍ കുറച്ച് കുട്ടികള്‍ അങ്ങയെ വന്ന് കണ്ടാല്‍ സഹായിക്കുമെന്ന് കരുതുന്നു, പ്ലീസ് സാര്‍.’ ഒരു കുഞ്ഞു ജീവന്‍ നിലനിര്‍ത്താന്‍ എം.എ. യൂസഫലിയോടുള്ള ആറാം ക്‌ളാസുകാരി കല്യാണി പ്രവീണിന്റെ ഫേസ് ബുക്ക് വീഡിയോ പോസ്റ്റ് സഹായ അഭ്യര്‍ത്ഥന വൈറലായി.

  ആലപ്പുഴ പൂന്തോപ്പ് സെന്റ്‌മേരീസ് സൂകൂളിലെ വിദ്യാര്‍ത്ഥിനി ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ലച്ചുവാണ് ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ടതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികത്സയില്‍ കഴിയുന്നത്. ഇതെ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കല്യാണി പ്രവീണ്‍.  ലച്ചുവിന്റെ ചികത്സയ്‌ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ വീഡിയോ സന്ദേശമിട്ടത്.

  നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌കൂളിന് സമീപം കാര്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന പ്രവീണിന്റെ മകളാണ് കല്യാണി.  പൂന്തോപ്പ് വടിക്കാട്ട് ചിറ പ്രമേഷ് -പ്രീതി ദമ്പതികളുടെ മകളാണ് ലച്ചു.  പ്രമേഷ് ഗള്‍ഫില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. മകളുടെ ചികത്സാര്‍ത്ഥം ജോലി വിട്ട് നാട്ടിലെത്തിയിട്ട് ഇപ്പോള്‍ രണ്ട് മാസത്തോളമായി.

  കാല്‍മുട്ട് വേദനയ്‌ക്ക് ചികത്സ തേടിയാണ് ലച്ചു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. മരുന്നുകള്‍ മാറി മാറി നല്‍കിയിട്ടും രോഗത്തിന് ശമനമുണ്ടാവാത്ത സാഹചര്യത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ലച്ചുവിന് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.തുടര്‍ന്ന് ചികത്സ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.

  മജ്ജ മാറ്റിവച്ചാല്‍ ലച്ചുവിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഇവിടുത്തെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.ഇതിന് ഇതുവരെ ദാദാവിനെ കിട്ടിട്ടിയിട്ടില്ല.രണ്ടുവയസുകാരനായ സഹോദരന്റെ രക്തം പരിശേധനയ്‌ക്കായി എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം അനുകൂലമാണെങ്കില്‍ ചികിത്സ കാര്യത്തില്‍ ഏറെ ആശ്വാസമാവുമെന്നും ഇല്ലങ്കില്‍ ഡോണറെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം കൂടി ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും സഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.