Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടക ചാണക്യ സര്‍വ്വേ: ഭരണവിരുദ്ധ വികാരം, വിലക്കയറ്റം, അഴിമതി ഭരണം, വാക്കുപാലിച്ചില്ലെന്ന പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2018, 07:48 pm IST
in India

ബെംഗളൂരു: വാഗ്ദാനം പാലിച്ചില്ലെന്ന പരാതി, ശക്തമായ ഭരണവിരുദ്ധ വികാരം, അഴിമതിയോടുള്ള എതിര്‍പ്പ്, വിലക്കയറ്റം- തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന കര്‍ണ്ണാടകത്തിലെ ജനാഭിപ്രായം ഇതാണ്. ബിജെപി ഭരിക്കണമെന്ന് 20 ശതമാനം പേരും ജനതാദളുമായി ചേര്‍ന്ന് ഭരിക്കുന്ന സര്‍ക്കാര്‍ വരണമെന്ന് 53 ശതമാനവും പറയുന്നു. പക്ഷേ മികച്ച മുഖ്യമന്ത്രിയായി ജനങ്ങള്‍ പറയുന്നത് എച്ച്.ഡി. കുമാരസ്വാമിയെ, തൊട്ടു പിന്നില്‍ യഡ്യൂരപ്പ. ഇതെല്ലാം വെച്ചു നോക്കുമ്പോള്‍ കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം തൂക്കുമന്ത്രിസഥയായിരിക്കുമെന്ന് ജനാഭിപ്രായ സര്‍വ്വേ നടത്തിയ ഏജന്‍സിയായ ചാണക്യ പറയുന്നു. മാര്‍ച്ച് 25 നു മുമ്പ് പൂര്‍ത്തിയാക്കിയ സര്‍വേ റിപ്പോര്‍ട്ടു പ്രകാരമാണ് നിഗമനം.

2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോടു പിണങ്ങിപ്പിരിഞ്ഞ ബി.എസ്. യഡ്യൂരപ്പ പാര്‍ട്ടിയില്‍ മടങ്ങിവന്നത് ബിജെപിക്ക് ഗുണകരമോ എന്ന ചോദ്യത്തോട് സര്‍വേയില്‍ പ്രതികരിച്ച 87 ശതമാനം പേരും അതെയെന്ന് പറഞ്ഞു. 42 ശതമാനം പേര്‍ പറയുന്നത് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം വിലക്കയറ്റവും നാണ്യപ്പെരുപ്പവുമാണെന്നാണ്. 19 ശതമാനം പറയുന്നത് അഴിമതിയാണെന്നാണ്. തൊഴിലില്ലായ്‌മയാണ് 14 ശതമാനത്തിന് വിഷയം. ക്രമസമാധാനമാണ് വിഷയമെന്ന് ഏഴ് ശതമാനം പേരും പ്രാദേശിക വിഷയങ്ങളിലാണ് തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കപ്പെടുകയെന്ന് നാലു ശതമാനവും പറയുന്നു. 

ബിജെപി ഭരിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 20 ശതമാനം പേര്‍ പറയുന്നു. 16 ശതമാനമാണ് കോണ്‍ഗ്രസ് ഭരണം വേണമെന്ന അഭിപ്രായക്കാര്‍. 11 ശതാനം ജനതാദള്‍ ഭരിക്കണമെന്ന് പറയുമ്പോള്‍ ജനതാദളുമായി ചേര്‍ന്ന സഖ്യസര്‍ക്കാര്‍ ഭരിക്കണമെന്ന് 53 ശതമാനം നിലപാടു വ്യക്തമാക്കുന്നു. 

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്ന് 69 ശതമാനം പേര്‍ പറയുന്നു. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ എച്ച്.ഡി. കുമാരസ്വാമിയെ നിര്‍ദ്ദേശിക്കുന്നു. 28 ശതമാനം  യഡ്യൂരപ്പയുടെ പേര്‍ പറയുമ്പോള്‍ 22 ശതമാനം സിദ്ധരാമയ്യയെ നിര്‍ദ്ദേശിക്കുന്നു. 

മേഖല തിരിച്ചുള്ള കണക്കുകളില്‍ മുംബൈ കര്‍ണ്ണാടക, മദ്ധ്യകര്‍ണ്ണാടക, തീരദേശ കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ബിജെപിക്കാണ് ജനപിന്തുണ കൂടുതല്‍. പഴയ മൈസൂരില്‍ ജനതാദളിനും ഹൈദരാബാദ് കര്‍ണ്ണാടക, ബെംഗളൂരു എന്നീ മേഖലകളില്‍ കോണ്‍ഗ്രസിനുമാണ് ജനപിന്തുണയെന്ന് സര്‍വേ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

Entertainment

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.