Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്നെ വിമര്‍ശിക്കുംമുമ്പ് രാഹുല്‍ അമ്മയോട് ചോദിച്ചറിയണം: കുമാരസ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 04:23 pm IST
in India

ബെംഗളൂരു: എന്നെ വിമര്‍ശിക്കും മുമ്പ് രാഹുല്‍ ഗാന്ധി അമ്മയോട് ചോദിച്ചറിയണം കാര്യങ്ങള്‍. രാഹുലിന് കര്‍ണ്ണാടക രാഷ്‌ട്രീയത്തിന്റെ എബിസിഡി അറിയില്ലെന്ന് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി. അവര്‍ ഞങ്ങളെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചിട്ടുണ്ട്, ഇപ്പോള്‍ ബിജെപിയുടെ ബി ടീമെന്ന് ഞങ്ങളെ വിളിക്കുന്നു, ജനാധിപത്യ സംവിധാനത്തില്‍ ബിജെപിയേക്കാള്‍ അപകടം കോണ്‍ഗ്രസാണ്, ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബിജെപിയോട് ചേരില്ലെന്ന് എന്താണുറപ്പ്,  ദ മിന്റ് വെബ്‌സൈറ്റിനോട് അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു.

ഞാന്‍ ബിജെപിയുമായി 2008 ല്‍ ചേരാന്‍ എന്താണ് കാരണം? എന്നെ വിമര്‍ശിക്കും മുമ്പ് രാഹുല്‍ അമ്മയോട് പോയി ചോദിച്ചറിയണം കാര്യങ്ങള്‍. എന്തായിരുന്നു വാഗ്ദാനം, കേന്ദ്ര ഭരണത്തില്‍നിന്നു പുറത്തുപോകാനെന്താണ് കാരണം?

പലവട്ടം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്ത് കോണ്‍ഗ്രസാണ് കൂടുതല്‍ അപകടം. ഞങ്ങള്‍ ബിജെപിയോടൊപ്പം നിന്ന് ആഞ്ഞ് ചുമച്ചാല്‍ കോണ്‍ഗ്രസ് കര്‍ണ്ണാടകത്തില്‍ ഇല്ലാതാകും. കുറച്ചെങ്കിലും മാന്യതയുണ്ടെങ്കില്‍ ജനതാദളിന് കോണ്‍ഗ്രസ് നന്ദി പറയണം. വീണ്ടും വീണ്ടും ജനതാദളിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രസംഗിക്കുന്നതുവഴി ബിജെപി പറഞ്ഞതുപോലെ, പുറത്തേക്കുള്ള വഴി അവര്‍ സ്വയം ഒരുക്കുകയാണ്. 

സിദ്ധരാമയ്യ ജനതാദള്‍ വിട്ടു പോയത് വലിയ കാര്യമൊന്നുമല്ല. ഉണ്ടായിരുന്നപ്പോഴും ഞങ്ങള്‍ പണമുണ്ടാക്കി സ്‌റ്റേജ് കെട്ടിയൊരുക്കിക്കൊടുക്കണമായിരുന്നു പ്രസംഗിക്കാന്‍. സിദ്ധരാമയ്യ പോയ ശേഷവും ജനതാദളിനെ ഞാന്‍ 2008 -ല്‍ 28 സീറ്റില്‍ വിജയിപ്പിച്ചു. 2013 -ല്‍ 40 സീറ്റെത്തിച്ചു. ഇത്തവണ 113-ല്‍ എത്തും, എനിക്ക് വിശ്വാസമുണ്ട്. 

അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ സിദ്ധരാമയ്യ ബിജെപിയോടൊപ്പം ചേരും. കോണ്‍ഗ്രസില്‍ ഇന്ന് സോണിയയോ രാഹുലോ അല്ല സിദ്ധരാമയ്യയാണ് ഹൈക്കമാണ്ട്; കര്‍ണ്ണാടകരാഷ്‌ട്രീയത്തിലെ ഏറ്റവും അവസരവാദി, കുമാരസ്വാമി വിമര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.