Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലിംഗായത്ത് വിഷയത്തില്‍ കോണ്‍ഗ്രസിന് തോല്‍വി; വെള്ളിയാഴ്ച നിര്‍ണ്ണായക യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 03:48 pm IST
in India

ന്യൂദല്‍ഹി: ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള ശുപാര്‍ശകൊണ്ടുള്ള രാഷ്‌ട്രീയക്കളിയില്‍ കോണ്‍ഗ്രസിനും കര്‍ണ്ണാടക സര്‍ക്കാരിനും ആദ്യ തോല്‍വി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ കേന്ദ്രം ഭരിക്കുമ്പോള്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉയര്‍ത്തിയ ഈ ആവശ്യം കേന്ദ്രം തള്ളിയതാണ്. 

വെള്ളിയാഴ്ച ലിംഗായത്തുകളുടെ മഹായോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് സമുദായം യോജിക്കുന്നുണ്ടോ എന്നറിയാം. അതിനനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. 2013 ല്‍,  ലിംഗായത്തുകളേയും വീരശൈവരേയും പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശ കര്‍ണ്ണാടക സര്‍ക്കാരില്‍നിന്ന് കിട്ടിയതായി മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്ഥിരീകരിച്ചു. 

രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ 2013 ല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപരിഗണനക്കാര്യം വിശദീകരിക്കുന്നു. 

2011-ല്‍ സെന്‍സസ് എടുക്കുന്നതിന് തയ്യാറാക്കിയ പ്രത്യേക ഫോറത്തില്‍ ലിംഗായത്ത് സമൂഹത്തെ പ്രത്യേക മതവിഭാഗമായി കണക്കാക്കാന്‍ പ്രത്യേക കോളം ആവശ്യമില്ലെന്നാണ് രജിസ്ട്രാര്‍ ജനറലിന്റെ നിര്‍ദ്ദേശം.

2013 നവംബര്‍ 14ന് രജിസ്ട്രാര്‍ എഴുതിയ കത്തില്‍ കര്‍ണ്ണാടകത്തിലെ ലിംഗായത്തുകള്‍ ഹിന്ദു മതവിശ്വാസികളാണെന്നും പ്രത്യേക മതവിഭാഗത്തില്‍ പെടുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2013-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ നിലപാട് ലിംഗായത്തുകള്‍ക്കും വീരശൈവര്‍ക്കും പ്രത്യേക മതവിഭാഗമെന്ന പരിഗണന നല്‍കിയാല്‍ അത് സമുദായത്തെ പിളര്‍ത്തുമെന്നും പട്ടിക ജാതിക്കാരില്‍പെട്ട വീരശൈവര്‍ക്കും ലിംഗായത്തുകള്‍ക്കും ഭരണഘടനാ പരമായ അവരുടെ അവകാശങ്ങള്‍ നഷ്ടമാകുമെന്നും നിലപാട് എടുത്തിട്ടുണ്ട്. ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളിലേ പട്ടികജാതിക്കാര്‍ എന്ന പദവിക്ക് അംഗീകാരമുള്ളു, കേന്ദ്ര പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ വിശദീകരിക്കുന്നു.

കര്‍ണ്ണാടത്തിലെ ലിംഗായത്ത്-വീരശൈവ സമുദായങ്ങളുടെ സംഘടനാ നിലപാട് അറിയാന്‍ കാത്തു നില്‍ക്കുകയാണെന്ന് ബിജെപി നേതാവ് ബി.എസ് യദിയൂരപ്പ പറഞ്ഞു. ” കര്‍ണ്ണാടത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇങ്ങനെയൊരു ശുപാര്‍ശ വെച്ചു. ഇനി ചെയ്യേണ്ടത് ലിംഗായത്തുകള്‍ യോഗം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കുന്നോ എതിര്‍ക്കുന്നോ എന്ന് അറിയിക്കുകയാണ്. സമുദായം ഉടന്‍ അതു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, യദിയൂരപ്പ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.