Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരിച്ചെത്തിച്ചത് എണ്‍പതിനായിരത്തിലേറെ ഇന്ത്യക്കാരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 03:08 am IST
in India

ന്യൂദല്‍ഹി: ഇറാഖ്, യമന്‍ എന്നിവയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എണ്‍പതിനായിരത്തിലേറെ ഇന്ത്യക്കാരെയാണ് നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ സുരക്ഷിതമായി രാജ്യത്ത് മടക്കിയെത്തിച്ചത്. ഏഴ് മാസം മുന്‍പ് മുംബൈയില്‍ വിദേശ ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. തിരിച്ചെത്തിയവരുടെ എണ്ണം ഇപ്പോള്‍ ഇതിലും കൂടുതലാണ്.

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ നടപടിയായിരുന്നു ഓപ്പറേഷന്‍ റാഹത്ത് എന്ന യമന്‍ ദൗത്യം. യമനിലെ യുദ്ധഭൂമിയില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയത് 4640 ഇന്ത്യക്കാരെയും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള 42 രാജ്യങ്ങളിലെ 960 പൗരന്മാരെയും. 2015 ഏപ്രില്‍ ഒന്നിനാരംഭിച്ച നടപടികള്‍ 11ന് പൂര്‍ത്തിയാക്കി. അന്താരാഷ്‌ട്ര തലത്തില്‍ വലിയ പ്രശംസയാണ് ഇന്ത്യക്ക് ലഭിച്ചത്. ദൗത്യത്തിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്ങ് യെമനിലെത്തി നേരിട്ട് നേതൃത്വം നല്‍കി. 

ഇറാഖില്‍ ഐഎസ് ഭീകരരുടെ തടവറയില്‍നിന്നും മലയാളികളായ 46 നഴ്‌സുമാരെയാണ് കേന്ദ്രം തിരിച്ചെത്തിച്ചത്. 23 ദിവസത്തെ ദുരിതത്തിനു ശേഷം 2014 ജൂണില്‍ ഇവര്‍ കേരളത്തിലെത്തി. സൗദിയിലെ ജിസാനില്‍ നിന്നും 130 ഇന്ത്യന്‍ നഴ്സുമാരെയും കേന്ദ്രം നാട്ടിലെത്തിച്ചു. ഇവിടെ വിമതരുടെ ഷെല്ലാക്രമണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. 

അഫ്ഗാനില്‍നിന്നും 2014 ജൂണില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക പുരോഹിതന്‍ ഫാ. അലക്സിസ് പ്രേംകുമാറിനെ 18 മാസത്തെ തീവ്ര പരിശ്രമത്തിന് ശേഷമാണ് തിരിച്ചെത്തിച്ചത്. വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തെ ജോലി ചെയ്തിരുന്ന ഹെറാത്തിലെ സ്‌കൂളില്‍നിന്നാണ് ഭീകരര്‍ തട്ടിയെടുത്തത്. 

ഐഎസ് ഭീകരരുടെ തടവില്‍നിന്നാണ് മലയാളിയായ ഫാ. ടോം ഉഴുന്നാലിലിനെ തിരിച്ചെത്തിച്ചത്. 2016 മാര്‍ച്ച് നാലിന് യമനിലെ ഈഡനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ കോട്ടയം സ്വദേശിയായ ടോമിനെ തട്ടിക്കൊണ്ടു പോയത്. ഫാദര്‍ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ സപ്തംബറില്‍ അദ്ദേഹം മോചിതനായി. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്ന ഫാ.ടോം ക്രിസ്തുമത പ്രചാരണത്തിനായാണ് യമനിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.