Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശാല സഖ്യത്തെ നേരിടാന്‍ തയ്യാര്‍: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 09:46 pm IST
in India

ന്യൂദല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തെ നേരിടാന്‍ പാര്‍ട്ടി തയ്യാറെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. 2019ലെ തെരഞ്ഞെടുപ്പ് മോദിയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമാകുന്നത് സ്വാഗതം ചെയ്യുന്നു. നേരത്തെ ഇന്ദിരാ ഗാന്ധിയും മറ്റുള്ളവരും എന്നതായിരുന്നു സ്ഥിതി. ഇപ്പോളത് മോദിയും മറ്റുള്ളവരും എന്നായി മാറി. രാജ്യത്തെ ഏറ്റവും ശക്തിയുള്ള പാര്‍ട്ടി ബിജെപിയാണെന്നാണ് ഇത് തെളിയിക്കുന്നത്. മിടുക്കനായ പ്രധാനമന്ത്രിയെ വേണോ മഴവില്‍ സഖ്യം വേണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. 

യുപി ഉപതെരഞ്ഞെടുപ്പ് ഫലം യോഗി സര്‍ക്കാരിന്റെ വിലയിരുത്തലല്ല. ബിജെപി മികച്ച ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. പരാജയം പാര്‍ട്ടി ഗൗരവമായി കാണുന്നു. എസ്പിയും ബിഎസ്പിയും ഒന്നിച്ചു, പോളിംഗ് കുറഞ്ഞു തുടങ്ങി നിരവധി കാരണങ്ങള്‍ തോല്‍വിക്ക് പിന്നിലുണ്ട്. 2019ല്‍ സഖ്യത്തെ നേരിടാന്‍ ബിജെപി തയ്യാറാണ്. അമ്പത് ശതമാനത്തിലധികം വോട്ട് പാര്‍ട്ടി നേടും. കെട്ടിവച്ച കാശ് നഷ്ടപ്പെട്ട കോണ്‍ഗ്രസ,് എസ്പിയുടെ വിജയത്തില്‍ തുള്ളിച്ചാടുന്നത് പരിഹാസ്യമാണ്. 

നരേന്ദ്ര മോദിക്ക് കീഴില്‍ ബിജെപി വലിയ വളര്‍ച്ചയുണ്ടാക്കിയതായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റം ചൂണ്ടിക്കാട്ടി ഷാ പറഞ്ഞു. ബിജെപിയുടെ ശക്തി കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പോലും തിരിച്ചറിയുന്നുണ്ട്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ബിജെപിയുടെ ബൂത്ത് പ്രവര്‍ത്തനം ഖാര്‍ഗെ പരാമര്‍ശിച്ചിരുന്നു. എന്നിട്ടും കോണ്‍ഗ്രസ് സ്വപ്‌നം കാണുകയാണ്. അവര്‍ അതു തന്നെ ചെയ്യട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കും. അവിശ്വാസ പ്രമേയത്തെ ഭയക്കുന്നില്ലെന്നും ലോക്‌സഭയില്‍ മുന്നൂറിലേറെ അംഗങ്ങളുള്ള എന്‍ഡിഎയ്‌ക്ക് ഇത് മറികടക്കാനാവുമെന്നും ഷാ വ്യക്തമാക്കി. എന്തിനാണ് അവിശ്വാസ പ്രമേയത്തിന് ഇത്രയും വൈകിയത്. ഞങ്ങള്‍ നേരിടാന്‍ തയ്യാറാണ്. പരാജയപ്പെടുമെന്ന് അറിയുന്നതിനാലാണ് കോണ്‍ഗ്രസ് ബഹളമുണ്ടാക്കി സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്-അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.