Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി ദിനകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 11:29 am IST
in India

ചെന്നൈ: ആര്‍.കെ. നഗര്‍ എംഎല്‍എയും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി. ദിനകരന്‍ തന്റെ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. മധുരയിലെ മേലൂരില്‍ എംജിആര്‍, ജയലളിത, വി.കെ. ശശികല തുടങ്ങിയവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് ദിനകരന്‍ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 

അണ്ണാ ഡിഎംകെയെ വഞ്ചിച്ചവരില്‍ നിന്നും രണ്ടില ചിഹ്നം വീണ്ടെടുക്കുന്നതു വരെ പ്രഷര്‍കുക്കറാണ് പാര്‍ട്ടി ചിഹ്നമെന്ന് ദിനകരന്‍ അറിയിച്ചു. ജയലളിതയുടെ ആശയങ്ങള്‍ക്കനുസരിച്ചായിരിക്കും പാര്‍ട്ടിയുടെ നടത്തിപ്പെന്നും ദിനകരന്‍ പറഞ്ഞു. കൂടാതെ ജയലളിതയുടെ ചിത്രം ആലേഖനം ചെയ്തതാണ് പാര്‍ട്ടിയുടെ കൊടി.

അതേസമയം പാര്‍ട്ടി പ്രഖ്യാപനം നടത്തി അധികം വൈകാതെ ദിനകരനെതിരെ കടുത്ത വിമര്‍ശനവുമായി എഐഎഡിഎംകെ രംഗത്തെത്തി. കൊതുകിനു സമാനമാണ് ദിനകരനെന്നും, കൊതുക് എപ്പോള്‍ വരുന്നെന്നും എപ്പോള്‍ പോകുന്നെന്നും ആര്‍ക്കും പറയാനാകില്ലെന്നും തമിഴ്‌നാട് മന്ത്രി ഡി. ജയകുമാര്‍ പ്രതികരിച്ചു. 

ഫെബ്രുവരി 21ന് മധുരയില്‍ വച്ചാണ് കമലഹാസന്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഒരുമാസത്തിനിടെ തമിഴ്‌നാട്ടില്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ രാഷ്‌ട്രീയ പാര്‍ട്ടിയാണിത്. രജനീകാന്തിന്റെ ഹിമാലയന്‍ യാത്രയ്‌ക്കു ശേഷം അദ്ദേഹത്തിന്റെ രാഷ്‌ട്രീയപാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകും.

ജയലളിതയുടെ മരണശേഷം ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷത്തിനെതിരെ സ്വതന്ത്രനായി മത്സരിച്ച് ദിനകരന്‍ വിജയിച്ചിരുന്നു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായ ഇ. മധുസൂദനനെയാണ് ദിനകരന്‍ തോല്‍പ്പിച്ചത്.

ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ രണ്ട് വിഭാഗങ്ങളായിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിയും ഒ. പനീര്‍ശെല്‍വവും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശശികലയും ദിനകരനും ചേര്‍ന്ന വിമത പക്ഷവും. എന്നാല്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില എപിഎസ്-ഒപിഎസ് പക്ഷത്തിനാണ് ലഭിച്ചത്. ഇത് വിമതപക്ഷത്തിന് വന്‍ തിരിച്ചടിയായിരുന്നു.

രണ്ടില ചിഹ്നത്തിനായി കൈക്കൂലി തരാമെന്ന് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പു കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദിനകരനെതിരെ ദല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

പുതിയ വാര്‍ത്തകള്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.