Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിയന്തരാവസ്ഥ സിനിമ: കൊച്ചിയിലെ പ്രദര്‍ശനം 24 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 08:14 pm IST
in India

കൊച്ചി: എറൈസ് മീഡിയ നെറ്റ്വര്‍ക്കിന് വേണ്ടി യദുവിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ”21 മന്ത്സ് ഓഫ് ഹെല്‍”എന്ന ഡോക്കുഫിക് ഷന്‍ സിനിമ വിവാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം ഒടുവില്‍ പ്രദര്‍ശിപ്പിക്കുന്നു. 

2018 മാര്‍ച്ച് 24, 25, 26 തീയതികളില്‍ എറണാകുളം സംഗീത തീയേറ്ററില്‍ എറണാകുളം ആസ്ഥാനമാക്കിയ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം. 

1975മുതല്‍ 77 വരെ ഇന്ദിരഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനാധിപത്യത്തെ ചവറ്റു കുട്ടയില്‍ എറിഞ്ഞതിനെ ചോദ്യം ചെയ്തവരെ ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിച്ചു അതിക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു, നൂറുകണക്കിനു ആളുകളെ കൊലപ്പെടുത്തി.

ഈ അടിയന്തരവസ്ഥയെ ചോദ്യം ചെയ്തു കൊണ്ട് ഭരണകൂട ഭീകരതയ്‌ക്കെതിരെ, ജനാധിപത്യം പുനസ്ഥാപിക്കാന്‍ കേരളത്തില്‍ സന്ധിയില്ലാ സമരം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ പോരാട്ടത്തിന്റെ അതിജീവനത്തിന്റെ നേര്‍മുഖം തുറന്നു കാട്ടുന്ന ഡോകുമെന്ററി – ഫിക് ഷന്‍ ആണ് ”21 മന്ത്സ് ഓഫ് ഹെല്‍”. 

വിവാദമായ ഈ ചിത്രത്തിന് ആദ്യം കേരള റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന്റെ രാഷ്‌ട്രീയ മേലാളന്മാര്‍ അനുമതി നിഷേധിച്ചു എങ്കിലും സംവിധായകനും നിര്‍മ്മാതാക്കളും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ സഹായതോടെ ചിത്രത്തിന് അര്‍ഹമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും അനുമതി പത്രവും സമ്പാദിച്ചു. 

അനവധി ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാരനും ദീര്‍ഘകാലമായി സിനിമ രംഗത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, വിജയകൃഷ്ണന്റെ മകനാണ് യദു വിജയകൃഷ്ണന്‍ എന്ന യുവ സംവിധായകന്‍. മാര്‍ച്ച് 24, 25, 26 തീയതികളില്‍ എറണാകുളം സംഗീത തീയേറ്ററില്‍ ആണ് പ്രദര്‍ശനം കാലത്ത് 9.45ന്. ടിക്കറ്റ് വില 200 രൂപയാണ്. ടിക്കറ്റ് മുന്‍കൂട്ടി ഉറപ്പിക്കാന്‍: 09496739107, 9447423036, 9961440644

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.