Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതീയ ഭാഷകളെയും ലിപികളെയും സംരക്ഷിക്കണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 06:18 am IST
inIndia

നാഗ്പൂര്‍: ഭാരതീയ ഭാഷകളെയും ലിപികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിജ്ഞാനം ഏറെയും നിലനിന്നത് നാടന്‍ കലകളിലും നാട്ടു മൊഴികളിലും നാടന്‍ പാട്ടുകളിലുമാണ്. നമ്മുടെ ശ്രേഷ്ഠ സംസ്‌കാരവും പവിത്രമായ പാരമ്പര്യവും വിശിഷ്ട വിജ്ഞാനവും സംരക്ഷിക്കുന്നതില്‍ ഭാഷകളും ലിപിയും ഏറെ പങ്ക് വഹിച്ചു. വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വത്വം നിലനിര്‍ത്തുന്നതില്‍ സുപ്രധാന ഘടകമാണ് ഭാഷയും ലിപികളും. സംസ്‌കാരത്തിന്റെ സംവാഹക ഘടകമാണ് ഭാഷ. ഭാരതീയ ഭാഷകള്‍ ഉപയോഗിക്കുന്നതില്‍ വന്‍കുറവുണ്ടാകുന്നു. തദ്ദേശീയ ഭാഷകളില്‍ വിദേശ ഭാഷകളുടെ കലര്‍പ്പ് ഉണ്ടാകുന്നത് പ്രധാന വെല്ലുവിളിയാണ്. തദ്ദേശീയ ഭാഷകളും ലിപികളും ഇല്ലാതാവുന്നതും നിലനില്‍പ്പ് അപകടത്തിലാവുന്നതും ഇന്ന് കാണുന്ന മറ്റൊരു പ്രവണതയാണ്.

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മാധ്യമം മാതൃഭാഷയോ ഭാരതീയ ഭാഷയോ ആകണമെന്ന് നിഷ്‌കര്‍ഷിക്കുന്നതില്‍ രക്ഷിതാക്കളും സര്‍ക്കാരുകളും ഉചിതമായ നടപടികളെടുക്കണം. നീറ്റ് പരീക്ഷയിലടക്കം യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷകള്‍ ഭാരതീയ ഭാഷകളിലാക്കിയത് സ്വാഗതാര്‍ഹമാണ്. മറ്റു മത്സര പരീക്ഷകളിലും ഇത് നടപ്പാക്കണം. നീതിന്യായ മേഖലയിലും നീതി നിര്‍വ്വഹണവ്യവസ്ഥയിലും സര്‍ക്കാര്‍ നടപടികളിലും ഭാരതീയ ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കണം. പൊതു സമൂഹം, സന്നദ്ധ സംഘടനകള്‍, നയനിര്‍മ്മാതാക്കള്‍ എന്നിവര്‍ ഭാരതീയഭാഷകളെയും മൊഴികളെയും ലിപിയെയും സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ പരിശ്രമം നടത്തണം.

ലോകത്തുള്ള വ്യത്യസ്ത ഭാഷകള്‍ പഠിക്കുന്നത് വിവിധങ്ങളായ അറിവുകള്‍ സ്വാംശീകരിക്കുന്നതിന് സഹായകരമാണെന്ന് പ്രതിനിധി സഭ കരുതുന്നു. എന്നാല്‍ ബഹുഭാഷാ രാഷ്‌ട്രമായ ഭാരതത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെ വാഹകരായ ഭാഷകളെ സംരക്ഷിക്കുന്നതിലും വളര്‍ത്തുന്നതിലും ശക്തമായ നടപടികള്‍ എടുക്കണം. പൊതുസമൂഹം, സര്‍ക്കാരുകള്‍, മാധ്യമങ്ങള്‍, ധാര്‍മ്മിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബുദ്ധിജീവികള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഉചിതവും സാധ്യമായതുമായ എല്ലാ നടപടികളും എടുത്ത്, ഭാരതീയ ഭാഷകളുടെ വ്യാകരണം, ലിപി, ഉപയോഗം എന്നിവയിലെ ശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ മുന്നിട്ടിറങ്ങണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.