Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനപ്രതിനിധികളും പാഴ്‌ച്ചെലവുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:01 am IST
in Vicharam

നാലുവര്‍ഷമായി  പ്രധാനമന്ത്രി പദവിയിലിരുന്ന നരേന്ദ്ര മോദിയുടെ ചികിത്സാ ചെലവ് പൂജ്യം. നമ്മുടെ നാട്ടിലെ ചില മന്ത്രിമാരുടേയും മറ്റും ഇക്കാര്യത്തിലുള്ള ബില്ലുകളോ? തോര്‍ത്ത് മുണ്ടിനും കണ്ണടയ്‌ക്കും ബില്ലെഴുതി റീ ഇമ്പേഴ്‌സ്‌മെന്റ് വാങ്ങുന്നിടത്താണ് നാലുവര്‍ഷംകൊണ്ട് ഒരു പൈസപോലും ചികിത്സയ്‌ക്കു ചെലവഴിക്കാതെ മോദി വ്യതിരിക്തനാകുന്നത്. വിദേശത്ത് പോയി നികുതിദായകരുടെ കോടികള്‍ ചെലവഴിച്ച് ചികിത്സിച്ച മുന്‍ പ്രധാനമന്ത്രിമാരും നമുക്ക് ഉണ്ടെന്നത് മറന്നുകൂടാ.

ടെലിഫോണ്‍ ചെലവാണ് മറ്റൊരു തമാശ. കേവലം ആയിരം രൂപയ്‌ക്ക് താഴെയുള്ളൊരു സംഖ്യയ്‌ക്ക് അണ്‍ലിമിറ്റഡ് കോളുകളും നെറ്റും ലഭിക്കുന്ന ഈ നാട്ടില്‍ നമ്മുടെ ജനനായകന്മാര്‍ എഴുതിയെടുക്കുന്നത് ആയിരങ്ങളാണ്. തൊഴിലാളികള്‍ക്കുള്ള ഭക്ഷണശാലകളില്‍ ഭക്ഷണവും ലഘുഭക്ഷണങ്ങളും ചുരുങ്ങിയ വിലയ്‌ക്ക് നല്‍കണമെന്ന് നിയമമുണ്ട്. നമ്മുടെ പാര്‍ലമെന്റ് ഏത് തൊഴിലാളി ക്ഷേമനിയമത്തിന്‍ കീഴിലാണ് വരുന്നത്? ദല്‍ഹിയില്‍ പാര്‍ലമെന്റ് കാന്റീനില്‍ ലഭിക്കുന്നത്ര കുറഞ്ഞ വിലയില്‍ ഭക്ഷണസാധനങ്ങള്‍ മറ്റെവിടേയും ലഭിക്കില്ലത്രെ.

രാജ്യത്തിന്റെ അതിര്‍ത്തികളും അഖണ്ഡതയും സംരക്ഷിക്കുന്ന അതീവ ദുര്‍ഘടമായ ജോലിയില്‍പോലും കുറഞ്ഞത് 20 വര്‍ഷത്തെ സേവനം ചെയ്താലേ പെന്‍ഷന് അര്‍ഹതയുള്ളൂ. നമ്മുടെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഈ നിബന്ധന ബാധകമല്ലത്രെ. അവര്‍ക്ക് ലഭിക്കുന്ന ശമ്പളം ആദായനികുതിമുക്തമത്രെ. ഈ ജോലിയുടെ പേരാണ് സേവനം.ഒരു രൂപ ശമ്പളം മേടിച്ച രാഷ്‌ട്രപതിയും ശമ്പളമേ മേടിക്കാത്ത എംഎല്‍എമാരും എംപിമാരും ഇവിടെ ഉണ്ടായിരുന്നുവത്രെ. ഈ പരിതസ്ഥിതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചില അഭ്യര്‍ത്ഥനകളുണ്ട്:

തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക വാങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷണം നടത്തണം. ആകസ്മികമായുണ്ടാകുന്ന രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിച്ചുകൂടെ?എംഎല്‍എയുടേയും എംപിയുടേയും ശമ്പളവര്‍ദ്ധനയ്‌ക്കുള്ള ബില്ലുകള്‍ പാസ്സാക്കുവാനുള്ള അധികാരം പൊതുജനങ്ങള്‍ക്ക് നല്‍കണം.

എംഎല്‍എയുടേയും എംപിയുടേയും ആദായനികുതി ഇളവ് നല്‍കരുത്. ഇന്ന് പൊതുമുതല്‍ കൊള്ളയടിക്കാനാണ് അല്ലാതെ പൊതുസേവനത്തിനല്ല ഇവര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണണം.പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനും നിയന്ത്രണം വേണം.

ക്യാപ്റ്റന്‍ കെ. വേലായുധന്‍ 

കല്ലായി,കോഴിക്കോട് 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

പുതിയ വാര്‍ത്തകള്‍

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.