Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ വെള്ളം കുടിച്ചുപോയി; വ്യാജ വീഡിയോ ഇറക്കി പാര്‍ട്ടിയും നാണം കെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 01:29 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി അബദ്ധം പറഞ്ഞു, അന്ധാളിച്ചു നിന്നു. പക്ഷേ, ആ അമളി മറയ്‌ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വ്യാജ വീഡിയോ പ്രചരിപ്പിച്ചു, അബദ്ധത്തിലായി. സിംഗപ്പൂരില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ലീ കുവാന്‍ യ്യൂ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയില്‍ നടന്ന സംവാദമാണ് ഇപ്പോള്‍ വിവാദമാകുന്നത്.

രാുഹല്‍ ഗാന്ധി, പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അങ്ങനെയൊന്നായിരുന്ന സിംഗപ്പൂരിലേത്. ഇന്ത്യക്കാരില്‍ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. അവര്‍ ചോദിച്ച ചോദ്യങ്ങളില്‍ പലതിനും അരിയെത്ര, പയറഞ്ഞാഴിയെന്ന മട്ടിയാണ് മറുപടി നല്‍കിയത്. 

ഇടയ്‌ക്ക് ‘ഏഷ്യാ റീ ബോണ്‍’ എന്ന പ്രശസ്ത പുസ്തകമെഴുതിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍കൂടിയായ ഡോ. പി.കെ.. ബാസുവിന്റെ ചോദ്യം രാഹുലിനെ കുഴക്കി. രാഹുല്‍ വെള്ളം കുടിച്ചു. മറുപടി പറയാനാവാതെ കുഴങ്ങി. ഒടുവില്‍ എന്താണ് താങ്കളുചോദ്യമെന്ന് തിരിച്ചു ചോദിച്ചു. അതോടെ രാഹുലിനെ ഡോ. ബാസു ‘പൊളിച്ചടുക്കി.’ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. 

അപ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി അതിന്റെ വ്യാജ വീഡിയോ ഇറക്കിയത്. രണ്ടും കണ്ട് തിരിച്ചറിഞ്ഞവര്‍ സാമൂഹ്യ മാദ്ധ്യമത്തിലും മറ്റും രാഹുലിനെയും വീഡിയോയേയും കോണ്‍ഗ്രസിനെയും പരിഹസിച്ച് വിമര്‍ശിക്കുയാണ്. 

ഡോ. ബാസുവിന്റെ ചോദ്യം ഇതായിരുന്നു: 

”എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയിലെ പ്രതിശീര്‍ഷ വരുമാനം ലോക ശരാശരിയില്‍നിന്ന് താഴേക്ക് താഴേക്ക് പതിക്കുകയും നിങ്ങള്‍ അധികാരം വിട്ടപ്പോള്‍ പ്രതീശീര്‍ഷ വരുമാനം കുത്തനെ കൂടുകയും ചെയ്തത്?”

ഈ ചോദ്യം കേട്ടപ്പോള്‍ രാഹുല്‍ വിളറി. താഴെ ഇടതുവശത്ത് വെച്ചിരുന്ന വെള്ളം കുപ്പിയില്‍നിന്ന് നേരിട്ട് കുടിക്കുകയും മറുപടിക്ക് കുഴങ്ങുകയും ചെയ്തു. ഇതാണ് യഥാര്‍ത്ഥ വീഡിയോ. 

എന്നാല്‍, കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ വഴി പ്രചരിപ്പിച്ച വ്യാജ വീഡിയോ രാഹുല്‍ ‘പൊട്ടിച്ചിരിച്ച്’മറുപടി പറയുന്നതായാണ്. 

അതിന് അടിക്കുറിപ്പും ഇങ്ങനെ എഴുതി: ”രാഷ്‌ട്രീയ സംവാദങ്ങള്‍ ദിനംപ്രതി തരം താഴുമ്പോള്‍ എങ്ങനെയാണ് അത്തരം നിന്ദകരെയും അവരുടെ ഭോഷ്‌കുകളെയും നര്‍മ്മത്തോടെ കൈകാര്യം ചെയ്യുന്നതെന്ന് രാഹുല്‍ ഗാധനി കാട്ടിത്തരുന്നു,” എന്നും!

ആദ്യത്തേത് സിംഗപ്പൂരിലെ യഥാര്‍ത്ഥ വീഡിയോ.

http://www.republicworld.com/india-news/politics/spot-the-difference-original-rahul-gandhi-video-vs-version-that-congress-put-out?utm_source=izooto&utm_medium=push_notification&utm_campaign=SPOT%20THE%20DIFFERENCE&utm_content=&utm_term=

താഴെ കോണ്‍ഗ്രസ് പ്രചരിപ്പിച്ച വ്യാജ വീഡിയോ.

http://brightcove04.brightcove.com/35/5384493731001/201803/1593/5384493731001_5748345309001_5748327808001.mp4?pubId=5384493731001&videoId=5748327808001

വ്യത്യാസങ്ങള്‍ ഇതാണ്.

1. നാല്‍പ്പതാം സെക്കന്‍ഡില്‍ ഒരു ഫ്‌ളാഷ് ചേര്‍ത്തു.

2. നാല്‍പ്പത്തിയൊന്നാം സെക്കന്‍ഡില്‍ സംഭാഷണം അപൂര്‍ണ്ണമായി നിര്‍ത്തി പുതിയ ശബ്ദം ചേര്‍ത്തിരിക്കുന്നു.

3. അമ്പത്തിയെട്ടാം സെക്കന്‍ഡില്‍ രാഹുല്‍ സംഭാഷണത്തില്‍ ഇടപെടുന്നതായി ചേര്‍ത്തിരിക്കുന്നു.

4. ഒരുമിനുട്ട് 17 സെക്കന്‍ഡ് കഴിയുമ്പോള്‍ വീണ്ടും ഫ്‌ളാഷ്.

കോണ്‍ഗ്രസ് വിട്ടുകളഞ്ഞത് ഇതൊക്കെയാണ്.

  • മോഡറേറ്റര്‍ പറയുന്നു, അത് ‘കത്യമായ’ ചോദ്യമാണ്.
  • സദസ്യര്‍ ഡോ. ബാസുവിന്റെ ചോദ്യത്തിന് കൈയടിക്കുന്നു
  • രാഹുലിന്റെ മറുപടിക്കിടെ ബാസു ഇടപെടുന്നു.
  • പതറിയ രാഹുല്‍ കുടിവെള്ളം തപ്പിയെടുക്കുന്നു.
  • ഡോ. ബാസു ചോദ്യം വിശദീകരിക്കുമ്പോള്‍ രാഹുല്‍ വെള്ളം കുടിക്കുന്നു.
  • മോഡറേറ്റര്‍ ബാസുവിന്റെ ചോദ്യത്തിനില്‍ ഇടപെടുന്നു
  • മറുപടിക്ക് രാഹുല്‍ തപ്പിത്തടയുന്നു.
  • ചോദ്യം ചോദിക്കുന്ന ബാസുവിനെ മോഡറേറ്റര്‍ വിക്കുന്നു.
  • രാഹുലിന് മറുപടിയില്ലേ എന്ന് സദസ്യര്‍ ചോദിക്കുന്നു.

രാഹുലിനെ വിമര്‍ശിക്കുകയും ചോദ്യങ്ങള്‍ക്ക് രാഹുല്‍ പതറുകയും ചെയ്യുന്ന മറ്റു സംഭവങ്ങളും ഉണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.