Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുഗതന്റെ ആത്മഹത്യരാഷ്‌ട്രീയ കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 03:43 am IST
in Vicharam

വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാന്‍വേണ്ടി നമ്മുടെ രാഷ്‌ട്രീയ സംഘടനകളുടെ പോഷക സംഘടനകളായ ട്രേഡ് യൂണിയനുകള്‍ അനാവശ്യ സമരങ്ങളുടെ വേലിയേറ്റങ്ങള്‍തന്നെ കശുവണ്ടി മേഖലയില്‍ സൃഷ്ടിച്ചു. തല്‍ഫലമായി വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ കശുവണ്ടി വ്യവസായം നാടുകടത്തപ്പെട്ടു. ശേഷിക്കുന്നവ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയുമാണ്. കശുവണ്ടി തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയും രോഗങ്ങളും മൂലം നട്ടംതിരിയുമ്പോഴാണ് ബ്ലേഡിന്റെ വരവ്. മക്കളുടെ വിശപ്പുമാറ്റാനും ചികിത്‌സയ്‌ക്കുമായി പണം വാങ്ങുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തപ്പോള്‍ പല കുടുംബങ്ങളും ആത്മഹത്യാ മുനമ്പില്‍ എത്തി.

പത്തുനാല്‍പതു കൊല്ലം ഗള്‍ഫില്‍ മണലാരണ്യത്തില്‍ ചോര നീരാക്കി കഷ്ടപ്പെട്ട് നാട്ടില്‍വന്ന് പത്തുമുപ്പത് വര്‍ഷം മുന്‍പ് നിലംനികത്തി കരയാക്കിയ ഭൂമിയില്‍ ഉപജീവനത്തിനുവേണ്ടി സുഗതന്‍ എന്ന വ്യക്തി ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ ഷെഡ്ഡ് കെട്ടിയപ്പോള്‍ അവിടെ ചിലര്‍ ചെങ്കൊടി നാട്ടി. നിലം നികത്തിയ സ്ഥലത്താണ് എന്ന് ഭാഷ്യം. നിലം നികത്തിയപ്പോഴും ഷെഡ്ഡ് കെട്ടിയപ്പോഴും ഇല്ലാത്ത പരിസ്ഥിതിവാദം ഇപ്പോള്‍ എങ്ങനെ ഉണ്ടായി? സിപിഐയുടെ കൊല്ലം ജില്ലാ സമ്മേളനത്തിന് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കിയാല്‍ കൊടി മാറ്റിത്തരാമെന്നായിരുന്നുവത്രെ സഖാക്കളുടെ വാഗ്ദാനം.  സ്വന്തം നാട്ടിലെ തിക്താനുഭവമാണ് പത്തനാപുരത്തുകാരന്‍ സുഗതന് ജീവിതം ഒരു ചാണ്‍ കയറില്‍ അവസാനിപ്പിക്കേണ്ടിവന്നത്. സുഗതന്റെ ആത്മഹത്യ ഒരര്‍ത്ഥത്തില്‍ രാഷ്‌ട്രീയ കൊലപാതകംതന്നെയാണ്. പാര്‍ട്ടിക്കും സഖാക്കള്‍ക്കും അഭിമാനിക്കാം. ഇനി എന്നീ നാട്ടില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരും സാംസ്‌കാരിക നേതൃത്വവും ഉണ്ടാകും?

ബാലാജി, മുഖത്തല, കൊല്ലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.