Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുതലകളെ പേടിയില്ലാതെ, നക്സലൈറ്റുകളെയും; സുനിത ദൗത്യം തുടരുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2018, 10:34 am IST
in India

ബസ്തര്‍: കാട്ടിലെ നക്സലൈറ്റുകള്‍, നദിയിലെ മുതലക്കൂട്ടങ്ങള്‍, അവര്‍ക്കിടയിലൂടെ പോകുന്ന സുനിതാ ഠാക്കൂറിന് പേടിയേ ഇല്ല. കാരണം, പാവപ്പെട്ട വനവാസികള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്ന ഏറ്റെടുത്ത ദൗത്യം നിറവേറ്റാനാണ് സുനിത പഠിച്ചത്. 

അഞ്ചുവര്‍ഷമായി മുതലകള്‍ നിറഞ്ഞ പുഴയും തോക്കേന്തിയ നക്സലൈറ്റുകളേയും കടന്ന് സുനിത നിത്യവും ഈ ദൗത്യം നിര്‍വഹിക്കുന്നു. ഛത്തീസ്ഗഢ് ആരോഗ്യവകുപ്പിലെ നഴ്സ്

ജീവനക്കാരിയാണ് സുനിത. ദന്തവാതെ ജില്ലയിലെ ചേര്‍പ്പാല്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കാണ് സുനിത മരുന്നും പരിചരണവും എത്തിക്കുന്നത്.

സ്വന്തം ഗ്രാമമായ ബാര്‍സൂര്‍ ഗ്രാമത്തില്‍നിന്ന് രാവിലെ സ്വന്തം ഇരുചരകവാഹനത്തില്‍ 10 കിലോ മീറ്റര്‍ സഞ്ചരിച്ച് മുഞ്ചാര്‍ ഘട്ട്വരെ എത്തും. അവിടുന്ന് തുടരാന്‍ ഇന്രദവതി നദി കടക്കണം. നിറയെ മുതലകളുള്ള നദി. നദികടക്കാനും സുനിത സ്വന്തമായി സൗകര്യം ഒരുക്കിയിരിക്കുന്നു. താല്‍ക്കാലിക ഉപയോഗത്തിന് നിര്‍മ്മിച്ച ചങ്ങാടമെന്നോ വഞ്ചിയെന്നോ പറയാവുന്ന സംവിധാനം. ആരുമില്ല സഹായിക്കാന്‍. ഒറ്റയ്‌ക്ക് തുഴയും. സാഹസികമായി മറുകര കടന്നാലോ?

പിന്നെ ഏറെ ദൂരം കാല്‍നട. പോകുന്നത് നക്സലൈറ്റുകളുടെ വിഹാര കേന്ദ്രത്തിലൂടെ. അഞ്ചുകിലോയോളം വരുന്ന മരുന്നു പായ്‌ക്കറ്റും പരിശോധനാ ഉപകരണങ്ങളുമായി വേണം യാത്ര. ഏറെ ശ്രമകരമാണ്. പക്ഷേ സുനിത മുടക്കുന്നില്ല, ഒരു ദിവസവും. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് സുനിതയുടെ സാഹസികത റിപ്പോര്‍ട്ടു ചെയ്തത്.

”ജോലിയില്‍ ഞാന്‍ ദൃഢനിശ്്ചയക്കാരിയാണ്. ഇന്ദ്രാവതി നദി ഞാന്‍ വള്ളത്തില്‍ കടക്കുന്നു. നിബിഡ വനത്തിലൂടെ കാല്‍നടയായി പോകുന്നു. അവിടെ ഗ്രാമവാസികളായ രോഗികളെ പരിചരിക്കുകയാണ് എന്റെ ജോലി,” സുനിത ഠാക്കൂര്‍ പറയുന്നു.

വീട്ടുപടിക്കല്‍ ചികിത്സ എത്തിച്ച് ഗ്രാമവാസികളുടെ ആരോഗ്യം നോക്കുന്നതിലെ സുനിതയുടെ ദൃഢ നിശ്ചയത്തിന് പ്രേരകമായത് ബസ്തറിലെ ചില സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ കാണിക്കുന്ന ആത്മവിശ്വാസവും നിശ്ചയ ബുദ്ധിയുമാണ്. 

ഒരിക്കല്‍ മാവോയിസ്റ്റുകള്‍ സുനിതയെ തട്ടിക്കൊണ്ടുപോയി. സുനിതയുടെ ര്ണട് ലാപ്ടോപ്പുകളും ചില സുപ്രധാന രേഖകളും മറ്റും അവര്‍ കൈക്കലാക്കി. നക്സലുകളും ഒരിക്കല്‍ പിടികൂടി തടഞ്ഞുവെച്ചു.

സുനിതയുടെ മുടക്കമില്ലാത്ത അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം സര്‍ക്കാര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. ജില്ലാ കളക്ടര്‍ പറയുന്നു,” അടുത്ത സ്വാതന്ത്ര്യദിനത്തില്‍, അല്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ സുനിതയെ ആദരിക്കുമെന്ന് ദന്തവാതെ ജില്ലാ കളക്ടര്‍ സൗരഭ് കുമാര്‍ പറഞ്ഞു. സുനിതയെപ്പോലുള്ളവരുടെ നിശ്ചയ ദാര്‍ഢ്യമാണ് ഇത്തരം ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്നതെന്ന് സൗരഭ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.