Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയിലെ ബിജെപി ജയം; ആശങ്ക മമതയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 05:25 am IST
in India

കൊല്‍ക്കൊത്ത:  ത്രിപുരയിലെ ബിജെപി വിജയത്തില്‍   മമതാ ബാനര്‍ജിക്കും ആശങ്ക. അടുത്തത് ബംഗാളിലെ ബലപരീക്ഷണമാണെന്ന് ബിജെപി നേതാക്കള്‍ സൂചനയും നല്‍കിക്കഴിഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരികയാണ്. ആര്‍എസ്എസ്-ബിജെപി സംവിധാനത്തിന്റെ ശക്തിയും പ്രവര്‍ത്തന ശൈലിയും അറിയാവുന്ന മമത പ്രതിരോധത്തിനുള്ള കോപ്പുകൂട്ടിത്തുടങ്ങി. 

ബംഗാളില്‍ 2011 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍, ബിജെപിക്ക് വോട്ടു വിഹിതം കൂടി. ഇടതുപക്ഷത്തിന്റെ വോട്ടാണ് നേടിയത്. ഇടത് വോട്ട് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40.22 ശതമാനമായി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 29 ഉം 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 25.8 ശതമാനവുമായി. എന്നാല്‍ ബിജെപിക്ക് തൃണമൂല്‍ വോട്ട്പിടിക്കാനായില്ലെന്നാണ് കാണുന്നത്. 2016 -ല്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തെയും നിയമസഭാ തെരഞ്ഞടുപ്പില്‍തോല്‍പ്പിച്ചു.

വടക്കന്‍ ബംഗാളിലെ വനവാസി മേഖലകളിലും ജങ്ഗല്‍ മഹല്‍, ബീര്‍ഭൂം, മാല്‍ഡാ, സൗത്ത്-നോര്‍ത്ത് ദിനാപൂരുകളിലും ബിജെപി മമതാ ബാനര്‍ജിക്ക് കടുത്ത വെല്ലുവിളിയാകും. ഈ പ്രദേശങ്ങളില്‍  ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തമാണ്.

വിദ്യാസമ്പന്നരായ ബംഗാളികള്‍ ബിജെപിയോട് അടുക്കുന്നു. ഇടത്തരക്കാരാണ് ഇവരില്‍ കുടുതല്‍.

ശക്തമായ സംഘടനാ സംവിധാനമുള്ള ഇടതുപക്ഷത്തെ ഇങ്ങനെ തകര്‍ത്തെറിയാന്‍ കഴിഞ്ഞ ബിജെപിയുടെ തെരഞ്ഞെടുപ്പ് യുദ്ധമുറയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അടിപതറുമെന്ന ആശങ്ക മമതയ്‌ക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയോട് അടുക്കുകയാണ് ഒരു വഴി. പക്ഷേ, അത് ബിജെപി പ്രചാരണായുധമാക്കുമെന്ന് മമത ഭയക്കുന്നു.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തെ അതിജീവിച്ച മമത എന്തിന് ഭയപ്പെടണമെന്ന ചോദ്യത്തിന് മൂന്നു വര്‍ഷംകൊണ്ട് സര്‍ക്കാരിന് സംസ്ഥാനത്ത് കാര്യമായ വികസന പ്രവര്‍ത്തനമൊന്നും സാധിച്ചില്ല എന്നാണ് ഉത്തരം.  പാര്‍ട്ടി നോക്കാഞ്ഞതുകാരണം സംഘടനാ സംവിധാനം തകര്‍ന്നു . തൃണമൂലിന്റെ അണികള്‍ക്ക് മമതയോട് അകല്‍ച്ച ഉണ്ടായാലും അവര്‍ കോണ്‍ഗ്രസിലേക്കും ഇടതു കക്ഷികളിലേക്കും മടങ്ങിയാലും ചതുഷ്‌കോണ മത്സരത്തില്‍ പിടിച്ചു നില്‍ക്കാനും തുടര്‍ന്നു പോകാനും കഴിയുമെന്നാണ് മമത കണക്കാക്കിയിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.