Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാൻ നിയമസഭയിൽ ബിഎസ്പി എംഎൽഎ എത്തിയത് തോക്കുമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 10:32 am IST
in India

ജോധ്പുർ: രാജസ്ഥാനിലെ നിയമസഭയിൽ ബിഎസ്‌പി എംഎൽഎ എത്തിയത് കൈയ്യിൽ തോക്കുമായി. സദൽപുരിൽ നിന്നുമുള്ള എംഎൽഎ മനോജ് കുമാർ ന്യാങാലിയാണ് വസ്ത്രത്തിനകത്ത് തോക്കുമായി നിയമസഭയിൽ പ്രവേശിച്ചത്. നിയമസഭയ്‌ക്ക് പുറത്തുള്ള മൂന്ന് ലെയർ സുരക്ഷാ സംവിധാനത്തെ മറികടന്നാണ് അദ്ദേഹം രാജസ്ഥാന്റെ നിയമസഭ മന്ദിരത്തിന്റെ പ്രധാന മുറിക്കുള്ളിൽ പ്രവേശിച്ചത്.

തുടർന്ന് കെട്ടിടത്തിന് വെളിയിൽ  നിൽക്കുന്ന മാധ്യമ പ്രവർത്തകരെ കാണുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ കുർത്തയുടെ അകത്ത് നിന്നുമുള്ള തോക്ക് പുറത്തേക്ക് തള്ളി നിൽക്കുന്നത് കാണാൻ സാധിച്ചത്. ഇത് പുറത്ത് കാണാൻ സാധിക്കുമെന്ന് മനസിലാക്കിയ മനോജ് കുമാർ ഉടൻ തന്നെ തോക്ക് തന്റെ വസതിയിൽ കൊണ്ട് പോയി വയ്‌ക്കുകയും ചെയ്തു. നിയമസഭയ്‌ക്കുള്ളിൽ ആർക്കും തന്നെ ആയുധങ്ങളുമായി വരാനുള്ള നിയമം ഇല്ലെന്ന് സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് ബിജെപി എംഎൽഎ ഗനേഷം തിവാരി പറഞ്ഞു.

ജനാധിപത്യത്തെ ബഹുമാനിക്കുന്ന തരത്തിലാണ് നിയമസഭയിൽ ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നത്. പോലീസ് പോലും കാക്കിയുടുപ്പ് ധരിച്ച് നിയമസഭയിൽ കയറാറില്ല, ഡിജിപി വരെ പോലീസ് വേഷത്തിൽ കയറാറില്ലെന്ന് തിവാരി പറഞ്ഞു. 

അതേ സമയം തോക്ക് കൈവശം വച്ച സംഭവത്തെ എംഎൽഎ മനോജ് കുമാർ ന്യായീകരിച്ചു. തനിക്കെതിരെ വധഭീഷണി നിലനിൽക്കുന്നതിനാൽ  എപ്പോഴും തോക്ക് കൈകളിൽ കരുതാറുണ്ട്. തോക്കിന് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും താൻ ധരിക്കാറുണ്ട്. അതിനാൽ നിയമസഭയിൽ എത്തിയപ്പോൾ ഒരുപക്ഷേ തോക്ക് കൈവശമുള്ള കാര്യം മറന്നതാണ്- മനോജ് കുമാർ പറഞ്ഞു.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.