Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജാക്കിചന്ദും മിലന്‍ സിങും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:45 am IST
in Football

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. കോച്ച് ഡേവിഡ് ജെയിംസിനെ ഇന്‍സ്റ്റാഗ്രാമിലൂടെ ശക്തമായി വിമര്‍ശിച്ച് നാട്ടിലേക്ക് മടങ്ങിയ ദിമിത്രി ബെര്‍ബറ്റോവിന് പിന്നാലെ രണ്ട് താരങ്ങള്‍ കൂടി ടീം വിട്ടു. മധ്യനിരതാരങ്ങളായ ജാക്കിചന്ദും മിലന്‍ സിങുമാണ് ബ്ലാസ്‌റ്റേഴ്‌സിനോട് വിടപറഞ്ഞ് പുതിയ ക്ല ബ്ബിലേക്ക് കൂടുമാറിയത്. 

ജാക്കി ചന്ദ് എഫ്‌സി ഗോവയിലേക്കും മിലന്‍ സിങ് മുംബൈ എഫ്‌സിയിലേക്കുമാണ് കൂടുമാറുന്നത്. ജാക്കി ചന്ദ് ഗോവ ടീമുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. 1.9 കോടി രൂപയ്‌ക്കാണ് കരാര്‍. മിലന്‍ സിങ് മുംബൈ സിറ്റി എഫ്‌സിയുമായി കരാറില്‍ എത്തിയെങ്കിലും തുക എത്രയയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ താരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്നാണ് വിവരം. സൂപ്പര്‍ കപ്പിന് ശേഷമാവും താരങ്ങളുടെ കൂടുമാറ്റം ഉണ്ടാവുക. അഞ്ചാം പതിപ്പ് മുതല്‍ മറ്റു ടീമുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടുന്ന തരത്തിലാണ് താരങ്ങള്‍ കൂടുമാറ്റത്തിന് ശ്രമിക്കുന്നത്. മുഖ്യപരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കരാര്‍ 2021 വരെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിടുന്നത്. 

റെെന മ്യൂലന്‍സ്റ്റീന്റെ പകരക്കാരനായി ഡേവിഡ് ജെയിംസ് എത്തിയതിന് പിന്നാലെ നെതര്‍ലന്‍ഡ്‌സ് താരം മാര്‍ക് സിഫ്നിയോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എഫ്‌സി ഗോവയില്‍ ചേര്‍ന്നിരുന്നു. 

നാട്ടിലേക്ക് മടങ്ങിയ ബെര്‍ബറ്റോവ് സൂപ്പര്‍ കപ്പിന് കേരള കൊമ്പന്മാര്‍ക്കായി പന്തുതട്ടാനുണ്ടാവില്ലെന്ന് ഉറപ്പാണ്. മറ്റൊരു താരമായ വെസ് ബ്രൗണും ഉടന്‍ ടീം വിടുമെന്നാണ് സൂചന. അതേസമയം സൂപ്പര്‍ കപ്പ് കഴിയുന്നതുവരെ താരങ്ങളെ എങ്ങനെയെങ്കിലും പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)
Kerala

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

Kerala

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.