Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആന്റണീ വിലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:45 am IST
in Vicharam

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ ‘ദന്തവിമുക്ത സിംഹ’മായ സാക്ഷാല്‍ എ.കെ. ആന്റണി കേരളത്തിലെ വനവാസി യുവാവിനെ തല്ലിക്കൊന്ന ദാരുണ സംഭവത്തെ അതിശക്തമായി അപലപിക്കുകയും അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. കേരളീയര്‍ ലജ്ജിക്കണം എന്നാണ് നേതാവിന്റെ ആഹ്വാനം.

പണ്ടൊക്കെയാണെങ്കില്‍ ആന്റണി വായതുറന്നാല്‍ പറയുന്നതെന്തെന്ന് പത്രങ്ങളുടെ മുന്‍പേജില്‍ കണ്ണോടിച്ചാല്‍ മതി. കാലം മാറി, കടമകള്‍ മാറി. രാഷ്‌ട്രീയവും മാറി. ഇന്നദ്ദേഹത്തെ ആരും ശ്രദ്ധിക്കുന്നില്ല. എന്തുകൊണ്ട്? സ്വന്തം പാര്‍ട്ടിക്കാരനായ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ രാഷ്‌ട്രീയ ശത്രുക്കള്‍ നിഷ്‌കരുണം കൊന്നപ്പോള്‍ അദ്ദേഹം മൗനിയായിരുന്നു. ഷുഹൈബിന്റെ അറുംകൊലയ്‌ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധ കൊടുങ്കാറ്റ് ഇരമ്പിയപ്പോള്‍ അതില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള അടവുമായാണ് ആന്റണി പുറത്തെടുത്തതെന്ന് പലര്‍ക്കും ആക്ഷേപമുണ്ട്. 

വനവാസികളോട് കേരള സമൂഹത്തിനൊട്ടൊക്കെ അനുഭാവമുണ്ട്. അവരുടെ ക്ഷേമത്തിനായി വര്‍ഷംതോറും മാറ്റിവയ്‌ക്കപ്പെടുന്ന കോടികള്‍, ജനങ്ങളുടെ നികുതിപ്പണം, ഉദ്യോഗസ്ഥ പ്രമാണിമാരുടേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്ന രാഷ്‌ട്രീയ നേതാക്കളുടേയും ആഴമുള്ള കീശകളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ നോക്കിനില്‍ക്കാനല്ലാതെ അതിനെ തടയാന്‍ എന്തെങ്കിലും ചെയ്യാന്‍ ആന്റണിക്കായിട്ടുണ്ടോ? ആന്റണി മുഖ്യമന്ത്രിയായൊക്കെ ഇവടെ വിലസിയിരുന്നില്ലേ?

സ്വാതന്ത്ര്യാനന്തരം ഭാരതം വനവാസികള്‍ക്കായി നീക്കിവച്ച നികുതിപ്പണത്തിന്റെ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരല്‍വയ്‌ക്കില്ലേ? അതൊക്കെ വനവാസികള്‍ക്ക് ശരിക്കും ലഭിച്ചിരുന്നെങ്കില്‍ അവരുടെ സ്ഥിതി ഇന്നെന്താകുമായിരുന്നു? 

വനവാസികളെ സ്വന്തം പാര്‍ട്ടി ജാഥകളില്‍ ‘വിശിഷ്ട വസ്തു’വായി പ്രദര്‍ശിപ്പിച്ച് ജാഥകളുടെ കൊഴുപ്പ് വര്‍ധിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു.അവര്‍ക്ക് നീക്കിവയ്‌ക്കപ്പെട്ട തുക ഉദേ്യാഗസ്ഥരും നേതാക്കളും തിരിച്ചെടുക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു.അത്തരക്കാരുടെ അപലപനവും ലജ്ജിക്കലുമെല്ലാം അവര്‍ക്ക് നന്നായി മനസ്സിലാവുന്നുണ്ടെന്ന് ആന്റണി തിരിച്ചറിയണം. 

സി.പി. ഭാസ്‌കരന്‍, നിര്‍മ്മലഗിരി, കണ്ണൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.