Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് ഡസന്‍ പ്രവര്‍ത്തകരെ അവര്‍ കൊന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 07:52 pm IST
in India

ന്യൂദല്‍ഹി: കേരളത്തിലോ ബംഗാളിലോ കര്‍ണ്ണാടകത്തിലോ ആകട്ടെ, രണ്ട് ഡസന്‍ പ്രവര്‍ത്തകരെയാണ് അവര്‍ കൊന്നത്. അവര്‍ക്ക് നേര്‍ക്കുനേര്‍ പോരാടാന്‍ കഴിയാത്തപ്പോള്‍ ഇങ്ങനെ ഇല്ലാതാക്കുന്നു. എന്നിട്ടും ഞങ്ങള്‍ നിശ്ബ്ദത പാലിക്കുന്നു. നടപടിയെടുക്കുമ്പോള്‍ ‘പ്രതികാരം’ എന്ന്  മുറവിളിക്കുന്നു. ഇത് വെന്‍ഡേറ്റ (പ്രതികാരം) അല്ല, മാന്‍ഡേറ്റാ (ജനവിധി) ആണ്, പ്രധാനമന്ത്രി പറഞ്ഞു. 

പാര്‍ട്ടി ആസ്ഥാനത്ത് മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തില്‍ ആഹ്ലാദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഇടത് രാഷ്‌ട്രീയക്കാരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ത്രിപുര വിജയം സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗത്തില്‍ രണ്ടു മിനിട്ട് മൗനമാചരിച്ച് മോദി ഈ വിഷയത്തില്‍ ജനശ്രദ്ധ ക്ഷണിച്ചു.

 ഭയവും ആശയക്കുഴപ്പം ഉണ്ടാക്കലുമാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ ആയുധം. ഇടത് രാഷ്‌ട്രീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരെ ഈ വേളയില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു, മോദി പറഞ്ഞു.

തോല്‍വിയും വിജയവും ജനാധിപത്യത്തിന്റെ ഭംഗിയാണ്. ജനാധിപത്യത്തിന്റെ സ്വഭാവം മാറ്റമാണ്. പക്ഷേ ഇടതു നേതാക്കളുടെ പ്രസ്താവന കണ്ട് ഞാന്‍ ഞെട്ടിയിരികുകയാണ്. തോല്‍വിയെ മത്സരവികാരത്തോടെ കാണണം, മോദി പറഞ്ഞു.

വടക്കു-കിഴക്കാണ് വാസ്തു ശാസ്ത്രപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതെന്ന് കേട്ടിട്ടുണ്ട്. എനിക്കറിയില്ല, ഞാന്‍ വീടുവെച്ചിട്ടില്ല, അതില്‍ എനിക്ക് വിശ്വാസവുമില്ല. അതു നോക്കി കെട്ടിടം പണിഞ്ഞാല്‍ ബാക്കിയെല്ലാം ഉറയ്‌ക്കുമെന്നും മെച്ചപ്പെടുമെന്നുമാണ് പറയാറ്. വടക്കു കിഴക്കന്‍ മേഖല വികസന യാത്രയുടെ ഭാഗമായതില്‍ ഞാന്‍ സന്തോഷിക്കുന്നു.

ചിലരും ചില പാര്‍ട്ടികളും പൈതൃകം പറഞ്ഞ് പൊങ്ങിവരുന്നു. പക്ഷേ അവരൊന്നും മുമ്പ് ഇതുപോലെ തകര്‍ന്നടിഞ്ഞിട്ടില്ല, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോദി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.