Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചുവപ്പുമടയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 04:03 pm IST
in India

അഗര്‍ത്തല: ചുവപ്പുമടിയില്‍ സംഘപരിവാര്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കുറിക്കുകൊണ്ടു. ത്രിപുരയില്‍ ബിജെപി മൂന്നില്‍രണ്ട് ഭൂരിപത്തിലെത്തി. സംസ്ഥാനത്തിനാവശ്യമായ നിയമ നിര്‍മ്മാണങ്ങള്‍ പോലും നടത്താന്‍ പാകത്തിലുള്ള ഭൂരിപക്ഷം നല്‍കിയാണ് ത്രിപുര ജനത ബിജെപിയെ അധികാരത്തിലേറ്റിയത്.

വിപ്ലവം ചുവപ്പിന്റെ കുത്തകയാണെന്ന പ്രചാരണവും തകരുകയായിരുന്നു. കാവി വിപ്ലവത്തിന് കടിഞ്ഞാണ്‍ പിടിച്ചയാള്‍ മുഖ്യമന്ത്രിയാകുന്നു-പേര് വിപ്ലവ് കുമാര്‍ ദേവ്.

ബിജെപി ത്രിപുര പിടിച്ചത് ഒറ്റ രാത്രികൊണ്ടല്ല. കാലമേറെയായി വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മുഖ്യ ധാരയില്‍നിന്ന് അടറത്തിമാറ്റാന്‍ ചിലര്‍ ശ്രമം  നടത്തുന്നു. ഇതിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ സംയോജിതമായി നടത്തിയ പരിശ്രമങ്ങളുടെ വിളവെടുപ്പുകൂടിയാണീ തെരഞ്ഞെടുപ്പുഫലം. 

വനവാസികള്‍ക്കിടയില്‍, പിന്നാക്കക്കാര്‍ക്കിടയില്‍ ദേശീയതയുടെ സംഘസന്ദേശമെത്തിച്ചതിന് ജീവന്‍ ബലികൊടുക്കേണ്ടിവന്നവര്‍ ഏറെയാണ്. ചുകപ്പതിക്രമങ്ങക്കെതിരേ ചെറുത്തുനിന്നും നില്‍ക്കാന്‍ പ്രചോദിപ്പിച്ചും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുകയായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായോ മാത്രമല്ല, പ്രകടനം നടത്താന്‍ അണിനിരന്ന ഓരോ ത്രിപുരവാസികള്‍ക്കും അവരെ അതിന് സജ്ജരാക്കാന്‍ ബലിദാനികളായവര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. ആര്‍എസ്എസ് പ്രചാരകന്മാരും പ്രവര്‍ത്തകരും മുതല്‍ ആദ്യമായി കാവിക്കൊടി പിടിച്ചതിന് ചുവപ്പ ഭീകരതയുടെ ആക്രമണങ്ങള്‍ക്കിരയായവര്‍ക്കു വരെയുള്ള സമര്‍പ്പണംകൂടിയാണ് ത്രിപുര വിജയം. 

അത് ചുവപ്പുമടയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.