Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ത്രിപുരയില്‍ വോട്ടെണ്ണല്‍ നാളെ: സിപിഎം ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 02:28 am IST
inIndia

ന്യൂദല്‍ഹി: സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്‌സിസ്റ്റ്) അല്ലെന്നാണ് തൃശൂരിലെ സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഓര്‍മ്മിപ്പിച്ചത്. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം കരുവാക്കി കോണ്‍ഗ്രസ് സഹകരണത്തെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിര്‍ക്കുന്നതാണ് യെച്ചൂരിയെ പ്രകോപിപ്പിച്ചത്. 

ബംഗാളിലെ പാര്‍ട്ടി ഭരണം അസ്തമിച്ചിട്ട് വര്‍ഷങ്ങളായി. അവിടെ തൃണമൂലുകാരുടെ ഗുണ്ടകളെ പേടിച്ച് പരിപാടി നടത്താന്‍ പോലും പറ്റാത്ത അവസ്ഥയാണ്. നാളെ വോട്ടെണ്ണുന്ന ത്രിപുരയിലും തോറ്റാല്‍ യെച്ചൂരി പറഞ്ഞത് പോലെ കേരള പാര്‍ട്ടി മാത്രമാകും സിപിഎം. യെച്ചൂരിയുടെ വാക്കുകള്‍ അറംപറ്റുമോയെന്ന ഭയപ്പാടിലാണ് ത്രിപുരയിലെ നേതൃത്വം. എക്‌സിറ്റ് പോള്‍ ഫലങ്ങളും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് ഫലങ്ങള്‍ ബിജെപിക്ക് ജയം പ്രവചിക്കുമ്പോള്‍ ഒരെണ്ണം ഒപ്പത്തിനൊപ്പമെന്നാണ് വിധിയെഴുതുന്നത്. 

കോണ്‍ഗ്രസ്സല്ല ബിജെപി

കാല്‍നൂറ്റാണ്ടായി സിപിഎമ്മാണ് ഭരണത്തില്‍. മൂന്നര വര്‍ഷം മുന്‍പ് വരെ കോണ്‍ഗ്രസ്സായിരുന്നു പ്രധാന പ്രതിപക്ഷം. സിപിഎമ്മിന്റെ അധികാര ബലത്തെയും ആക്രമണകാരികളായ കേഡര്‍മാരെയും നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസ്സിനുണ്ടായിരുന്നില്ല. സിപിഎം വിരുദ്ധ വികാരം ശക്തമായിരുന്നെങ്കിലും ഒത്തതീര്‍പ്പ് രാഷ്‌ട്രീയം കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. മോദിക്കാലത്ത് സിപിഎമ്മിന്റെ എതിരാളി ബിജെപിയാണ്. മൂന്നര വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി അവിശ്വസനീയ വളര്‍ച്ചയാണ് നേടിയെടുത്തത്. മോദിയുടെ റാലികള്‍ ചെങ്കോട്ടകളെ ഇളക്കി മറിച്ചു. സിപിഎമ്മിനെ കടപുഴക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും ബിജെപി ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിലെയും തൃണമൂല്‍ കോണ്‍ഗ്രസ്സിലെയും എംഎല്‍എമാരുള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലെത്തി. 

വോട്ടുകള്‍ കുറവ്, ഭൂരിപക്ഷവും

ചെറിയ സംസ്ഥാനമാണ് ത്രിപുര. അരലക്ഷത്തില്‍ താഴെയാണ് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍. ഓരോ വോട്ടും നിര്‍ണായകം. 2013ല്‍ അറുപതില്‍ 49 സീറ്റാണ് സിപിഎമ്മിന് ലഭിച്ചത്. ഇതില്‍ 20 സീറ്റുകളില്‍ രണ്ടായിരം വോട്ടില്‍ താഴെയാണ് ഭൂരിപക്ഷം. 65 വോട്ടുകള്‍ക്കായിരുന്നു രാംനഗര്‍ മണ്ഡലത്തിലെ സിപിഎമ്മിന്റെ വിജയം. രണ്ടോ മൂന്നോ ശതമാനം വോട്ടുകളുടെ വ്യത്യാസം പോലും ജനവിധിയെ കാര്യമായി സ്വാധീനിക്കും. 

വനവാസികള്‍ക്ക് സംവരണം ചെയ്ത  20 മണ്ഡലങ്ങളിലും കഴിഞ്ഞ തവണ വിജയിച്ചത് സിപിഎമ്മാണ്. ഈ സ്വാധീനം തകര്‍ക്കാനുള്ള ബിജെപിയുടെ ബ്രഹ്മാസ്ത്രമാണ് പ്രാദേശിക പാര്‍ട്ടിയായ ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി). ബിജെപിയുമായി സഖ്യത്തിലുള്ള ഐപിഎഫ്ടി ഒമ്പത് സീറ്റിലാണ് മത്സരിക്കുന്നത്. ഭരണവിരുദ്ധ വികാരവും ബിജെപിക്ക് പ്രതീക്ഷ പകരുന്നു. 

മമതയ്‌ക്കും സിപിഎം ജയിക്കണം

ബംഗാളിലെ ഇടത് ഭരണം തകര്‍ത്തത് മമതാ ബാനര്‍ജിയാണ്. ത്രിപുര പിടിക്കുമെന്ന് പിന്നാലെ അവര്‍ പ്രഖ്യാപിച്ചു. ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം പ്രതീക്ഷ തെറ്റിച്ചു. അതിനാല്‍ മമതയ്‌ക്കും സിപിഎം ജയിക്കണമെന്നാണ് ആഗ്രഹം. ”ത്രിപുരയില്‍ നിങ്ങള്‍ പരാജയത്തിന്റെ വക്കിലാണ്. അഹങ്കാരമാണ് പതനങ്ങള്‍ക്ക് കാരണം. എങ്കിലും വിശാല താല്‍പര്യം കണക്കിലെടുക്കുമ്പോള്‍ നിങ്ങള്‍ ജയിക്കുന്നതാണ് എന്നെ സന്തോഷിപ്പിക്കുക”. നിയമസഭയില്‍ ചര്‍ച്ചക്കിടെ സിപിഎം എംഎല്‍എ സുജന്‍ ചക്രബര്‍ത്തിയോട് മമത പറഞ്ഞു. ബംഗാളികള്‍ ഏറെയുള്ള ത്രിപുരയില്‍ ബിജെപി ജയിക്കുന്നത് ബംഗാളിനെയും സ്വാധീനിക്കുമെന്നാണ് മമതയുടെ ആശങ്ക. സംസ്ഥാനത്ത് സിപിഎമ്മിനെ പിന്തള്ളി ബിജെപി പ്രധാന പ്രതിപക്ഷമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.